കേരളാ ഗവർണറുടെ പാത പിന്തുടർന്ന് ബംഗാൾ രാജ്ഭവനും; ഭാരതാംബ വിവാദ ചിത്രം ഉപയോഗിക്കാൻ ഗവർണറുടെ നിർദേശം
ഭാരതാംബ വിവാദത്തിൽ കേരളാ ഗവർണറുടെ പാത പിന്തുടർന്ന് ബംഗാൾ രാജ്ഭവനും. വിവാദ ചിത്രം ഉപയോഗിക്കാൻ ഗവർണർ സി.വി ആനന്ദബോസിന്റെ നിർദേശം. വിവാദം തുടരുമ്പോഴും രാജ്ഭവനിലെ പരിപാടികളിൽ തുടർന്നും…
