ഫോണിലൂടെ അശ്ലീല സംഭാഷണവും ചാറ്റിങും! പരസ്പര സമ്മതമുണ്ടെങ്കിലും പ്രശ്നമാണ്, അഴിക്കുള്ളിലാകും!
സമൂഹ മാധ്യമങ്ങളുടെയും സ്മാർട്ട്‌ഫോണുകളുടെയും ഈ കാലഘട്ടത്തിൽ, ക്യാമറയുള്ള ഫോണുകൾ എല്ലാവരുടെയും പോക്കറ്റിലുണ്ടായതോടെ സെക്‌സ്റ്റിങ് പലപ്പോഴും കേസുകള്‍ക്കും പരാതികൾക്കും കാരണമാകാറുണ്ട്. രണ്ട് വ്യക്തികൾക്കിടയിലുള്ള സെക്സ്റ്റിങ് ഒരു സാധാരണ കാര്യമെന്ന്…
