
കൊവിഷീല്‍ഡ് വാക്സീന്‍ വിവാദം; സർട്ടിഫിക്കറ്റിൽ നിന്ന് മോദി ചിത്രം നീക്കം ചെയ്തു
കൊവിഷീൽഡ് വാക്സിൻ വിവാദം നടക്കുന്നതിനിടെ കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് നടപടി എന്നാണ് വിശദീകരണം. …