Breaking News

മുഖ്യമന്ത്രിക്കായി മൂന്നുമണിക്കൂർ മാരത്തോൺ ചർച്ച.എങ്ങും എത്താതെ ചർച്ചകൾ, ക്ഷുഭിതനായി രാഹുൽ .

ന്യൂഡല്‍ഹി: പുലർച്ചെ മുതല്‍ രാത്രി വരെ നീണ്ട നാടകീയതയ്ക്കൊടുവിലും കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ കോണ്ഗ്രസ് ഹൈക്കമാൻഡ്. രാവിലെ കേരള ഹൗസിലും വൈകുന്നേരം നാലുമുതല്‍ രാജാജി മാർഗിലെ…

Read More

പാര്‍ട്ടിക്കുള്ളിലെ വിഷയം എങ്ങനെ പരസ്യമായി, മറുപടി പറയേണ്ടത് ഹൈക്കമാൻഡ്; ടി. സിദ്ദിഖ്

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകള്‍ക്കിടെ എംഎല്‍എമാരുടെ അഭിപ്രായം പരസ്യപ്പെടുത്തിയ ഹൈക്കമാൻഡിനെതിരേ ടി. സിദ്ദിഖ് എംഎല്‍എ. പുറത്തു വന്ന രേഖകളെക്കുറിച്ച്‌ അഭിപ്രായം പറയേണ്ടത് ഹൈക്കമാൻഡാണ്. തങ്ങള്‍ അഭിപ്രായം പറഞ്ഞത് ഹൈക്കമാൻ‌ഡിനോടാണ്….

Read More

തൊഴിലാളി വിരുദ്ധനെ കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

തിരുവനന്തപുരം: കെഎസ്‌ഇബി മുൻ ചെയർമാൻ ബിജു പ്രഭാകറിനെതിരെ ഐഎൻടിയുസി യങ് വർക്കേഴ്‌സ് കൗണ്‍സില്‍ പ്രമേയം. തൊഴിലാളി വിരുദ്ധനായ മുൻ ഐഎഎസ് ഉദ്യോഗസ്ഥനെ കോണ്‍ഗ്രസിന്റെ വരാന്തയില്‍ പോലും കയറ്റരുതെന്നാണ്…

Read More

പാലാ യുഡിഎഫിൽ തുടക്കത്തിലെ കല്ലുകടി ; ദിയ പുളിക്ക കണ്ടത്തിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ച് പാലായിലെ കോൺഗ്രസ് നേതൃത്വം.മാണി സി കാപ്പനും, ഫ്രാൻസീസ് ജോർജ് എംപി യും ചേർന്ന് നടത്തിയ പാർട്ടിയെ അപമാനിക്കുന്നു എന്ന് ആരോപണം

പാലാ:യുഡിഎഫ് പിന്തുണയോടെ പാലാ നഗരസഭയുടെ ചെയർപേഴ്സണായി ദിയ ബിനു പുളിക്കക്കണ്ടം സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ യുഡിഎഫിൽ കല്ലുകടി പ്രകടമായിരുന്നു.പാലായിൽ യുഡിഎഫ് എന്നാൽ കേരള കോൺഗ്രസ് ജോസഫ്…

Read More

പാലാ യു ഡി എഫിൽ പൊട്ടിത്തെറി, മാണി സി കാപ്പൻ എം എൽ എ ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് അഡ്വ.ആർ മനോജ്.

പാലാ: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്ത് വരാനിരിക്കെ പാലാ യു ഡി എഫിൽ പൊട്ടിത്തെറി. മാണി സി കാപ്പൻ എം എൽ എ…

Read More

രാഹുലിനുള്ള പരോക്ഷ പിന്തുണ; കെപിസിസി പ്രസിഡന്റിന്റെ പ്രതികരണത്തില്‍ കോണ്‍ഗ്രസില്‍ അതൃപ്തി

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിൻ്റെ പ്രതികരണത്തില്‍ കോണ്‍ഗ്രസില്‍ അതൃപ്തി.തിരഞ്ഞെടുപ്പിനിടെ കെപിസിസി അധ്യക്ഷൻ നടത്തിയ പ്രതികരണം തിരിച്ചടിയായെന്ന് നേതാക്കള്‍ പറഞ്ഞു. പീഡന പരാതിയില്‍ രാഹുലിനെ പുറത്താക്കിയ നടപടിയുടെ ശോഭ…

Read More

*എന്റെ കോൺഗ്രസ്‌ നെ സംരക്ഷിക്കൂ…* *പ്രിയപ്പെട്ട ജോസ്മോൻ മുണ്ടക്കൻ നമ്മളെ രക്ഷിക്കാൻ വന്നവനല്ല എന്ന് മനസിലാക്കുക.. അതു പറയാൻ ആണ് ഇതു എഴുതുന്നത്.* *ജോസ് മോൻ മുണ്ടക്കൽ കോൺഗ്രസ് വയലിലെ അന്തക വിത്ത്*ജോസ് മോൻ മുണ്ടയ്ക്കനെതിരെ വിമർശനം ഉയർത്തി കോൺഗ്രസ് പ്രവർത്തകൻ.

കോട്ടയം:കോട്ടയം ജില്ലാ പഞ്ചായത്ത് കുറവിലങ്ങാട് ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ജോസ് മോൻ മുണ്ടയ്ക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് പ്രവർത്തകൻ.ജോസ് മോൻ മുണ്ടക്കൻ കോൺഗ്രസ് പാർട്ടിയെ നശിപ്പിക്കുന്നുവെന്ന്…

Read More

ഏറ്റുമാനൂരിൽ വീണ്ടും ജോസ് കെ മാണിയുടെ സർജിക്കൽ സ്ട്രൈക്ക്; വീണ്ടും കോൺഗ്രസിൽ നിന്നും മാണി ഗ്രൂപ്പിലേയ്ക്ക് നേതാക്കളും പ്രവർത്തകരും ചേക്കേറുന്നു. കോൺഗ്രസ് ഏറ്റുമാനൂർ ബ്ലോക്ക് സെക്രട്ടറിയും സഹപ്രവർത്തകരും മാണി ഗ്രൂപ്പിൽ ചേർന്നു.

കോട്ടയം: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസിൽ നിന്നും മാണി ഗ്രൂപ്പിലേക്കുള്ള ഒഴുക്ക് തുടരുന്നു. ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് (ഐ) സെക്രട്ടറി സിബി തടത്തിലും സഹപ്രവർത്തകരും മറ്റു പാർട്ടി…

Read More

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി; പരാതിക്കാരൻ എ.എച്ച്.ഹഫീസിൻ്റെ മൊഴി രേഖപ്പെടുത്തി പൊലീസ്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതിയില്‍, പരാതിക്കാരനായ എഎച്ച്‌ ഹഫീസിന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്. മാധ്യമങ്ങളില്‍ വന്ന ഓഡിയോ, അടക്കമുള്ള വിവരങ്ങള്‍ പൊലീസിന് നല്‍കി. ഇത് പരിശോധിക്കണമെന്ന് പൊലീസ്…

Read More

വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ചടങ്ങില്‍ പ്രതിപക്ഷ നേതാവിന് ക്ഷണമില്ല; ശശി തരൂരും , വിൻസെൻ്റും പങ്കെടുക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കമ്മീഷനിങ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണമില്ല. വാർഷികാഘോഷം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഴിഞ്ഞം…

Read More

You cannot copy content of this page