
കോണ്‍ഗ്രസ്, സ്‌നേഹത്തിന്റെ കട തുറന്ന പാര്‍ട്ടിയല്ല, ഉഡായിപ്പിന്റെ കൂടാരമാണെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് സി രഘുനാഥ്
കണ്ണൂർ : കോണ്‍ഗ്രസില്‍ ചേര്‍ന്ന ബിജെപി വക്താവ് സന്ദീപ് വാര്യരുടെ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവ് സി രഘുനാഥ് കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്ദീപ്…