Breaking News

മുഖ്യമന്ത്രിയെക്കാൾ ജനപിന്തുണ വി ഡി സതീശന്, ഭരണത്തിൽ അതൃപ്തി എന്ന് അമ്പത് ശതമാനം പേരും; കേരളത്തിൽ ഭരണവിരുദ്ധ വികാരമെന്ന് എൻഡിടിവി വോട്ട് വൈബ് സർവ്വേ

കേരളത്തിൽ ഭരണവിരുദ്ധ വികാരമെന്ന് ദേശീയ മാധ്യമമായ എൻഡിടിവി വോട്ട് വൈബ് സർവ്വേ. ഭരണത്തിൽ അതൃപ്തി എന്ന് അമ്പത് ശതമാനം പേരും, ഭരണം നല്ലതെന്ന് 40 ശതമാനം പേരും…

Read More

പനിയെ തുടർന്ന് ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചു; പ്രതിപക്ഷ നേതാവ് നിയമസഭയിൽ എത്തിയില്ല, ഇന്നത്തെ പരിപാടികൾ റദ്ദാക്കി

കടുത്ത പനി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് നിയമസഭയിൽ എത്തിയില്ല. ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചതിനെ തുടർന്നാണ് പരിപാടി റദ്ദാക്കിയത്. അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും കുത്തിനിറച്ചായിരുന്നു…

Read More

പാലക്കാട് ദേശീയപാത ഉപരോധിച്ച കേസ്; ഷാഫി പറമ്പില്‍ എംപിക്ക് അറസ്റ്റ് വാറന്റ്

പാലക്കാട്: പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഷാഫി പറമ്പില്‍ എംപിക്ക് അറസ്റ്റ് വാറന്റ്. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്) ആണ് ഷാഫിയെ അറസ്റ്റ്…

Read More

വഴിയരികില്‍ ഉപേക്ഷിച്ച സിറിഞ്ചുകള്‍ കാലിൽ കുത്തിക്കയറി; 13 വയസുകാരന് പരിക്ക് പറ്റിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

പാലക്കാട്: വഴിയരികില്‍ ഉപേക്ഷിച്ച സിറിഞ്ചുകള്‍ കാലിൽ കുത്തിക്കയറി 13 വയസുകാരന് പരിക്ക്. പാലക്കാട് മേപ്പറമ്പ് ജംഗ്ഷനിലാണ് സംഭവം. കാലിന് പരിക്കേറ്റ വിദ്യാര്‍ത്ഥി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…

Read More

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി മുതൽ തത്സമയം ലൈസന്‍സ് ലഭിക്കും . പുതിയ സംവിധാനം നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റ് ഫലം തത്സമയം സാരഥി…

Read More

‘രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രൂരനായ ലൈംഗിക കുറ്റവാളി, ഗര്‍ഭിണിയായിരിക്കെ മൃഗീയമായി പീഡിപ്പിച്ചു’; രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പരാതിക്കാരി ഹൈക്കോടതിയില്‍

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ഒന്നാം ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പരാതിക്കാരി ഹൈക്കോടതിയില്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്നും ഗര്‍ഭിണിയായിരിക്കെ മൃഗീയമായി പീഡിപ്പിച്ചുവെന്നും…

Read More

കോഴിക്കോട്: ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച യുവതി ഒളിവില്‍ തുടരുന്നു. വടകര സ്വദേശി…

Read More

നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരൻ കുഴഞ്ഞു വീണു മരിച്ച സംഭവം; മാതാപിതാക്കളുടെ മൊഴികളിൽ ദുരൂഹത ആവർത്തിച്ച് പൊലീസ്

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ മാതാപിതാക്കളുടെ മൊഴികളിൽ ദുരൂഹതയെന്ന് ആവർത്തിച്ച് പൊലീസ്. ചോദ്യം ചെയ്യലിൽ ആസൂത്രിതവും, പരസ്പരം സംരക്ഷിച്ചുമുള്ള മറുപടികളാണ് മാതാപിതാക്കളുടേത് .ഇതാണ്…

Read More

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ്ണവില ; പവന് 3,650 രൂപ കൂടി

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ്ണവില. സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ എത്തി . പവന് 3,650 രൂപ കൂടി 1,13520 രൂപയും ഗ്രാമിന് 460 രൂപ ഉയർന്ന് 14,190…

Read More

വരുമാനം ലക്ഷ്യം;ചാറ്റ് ജി പി ടിയിൽ പരസ്യങ്ങൾ എത്തിക്കാനൊരുങ്ങി ഓപ്പൺ എ ഐ

ചാറ്റ് ജി പി ടിയിലും പരസ്യങ്ങൾ ലഭ്യമാക്കാനൊരുങ്ങി ഓപ്പൺ എ ഐ. പരസ്യങ്ങൾ ആദ്യമെത്തുക ഗോ സബ്‌സ്‌ക്രിപ്‌ഷൻ ,സൗജന്യ പ്ലാൻ തുടങ്ങിയവ ഉപയോഗിക്കുന്നവരിലേക്കാണ് . സാം ആൾട്ട്മാൻ…

Read More

You cannot copy content of this page