Breaking News

വരുമോ ശനി അവധി?

Spread the love

സർക്കാർ ഓഫീസ് പ്രവർത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ച് ആക്കി കുറയ്ക്കാൻ സർക്കാർ വീണ്ടും ശ്രമം തുടങ്ങി.
ശനിയാഴ്ച കൂടി അവധി ദിനം ആക്കാനാണ് ആലോചന ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവർക്കും യോജിപ്പായതിനാൽ നടപ്പാക്കാൻ ആണ് സാധ്യത. അഭിപ്രായം തേടാൻ പൊതു ഭരണ വകുപ്പ് അടുത്തമാസം 11ന് സർവീസ് സംഘടന പ്രതിനിധികളുടെ യോഗം വിളിച്ചു. അതിനുമുൻപ് നിർദ്ദേശങ്ങൾ ഈമെയിലിൽ അറിയിക്കാമെന്നും നിർദ്ദേശിച്ചിട്ടുണ്ട്

You cannot copy content of this page