
‘മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നു’; വാര്‍ത്താ സമ്മേളനങ്ങള്‍ നടത്താത്തതിൽ മോദിയുടെ പ്രതികരണം ഇങ്ങനെ…
ന്യൂഡല്‍ഹി: വാര്‍ത്താസമ്മേളനങ്ങളില്‍ പങ്കെടുക്കാത്തതെന്തെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ടുഡെക്ക് നല്‍കിയ അഭിമുഖത്തിലാണ് വാര്‍ത്താസമ്മേളനങ്ങള്‍ നടത്താത്തതിന്റെ…