Kerala
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത;ഇന്നും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസം കേരളതീരത്ത് തുടരുകയാണെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ…
സംസ്ഥാനത്തെ സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ഉറപ്പുവരുത്തണം; വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങൾ ഇങ്ങനെ….
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത കെട്ടിടങ്ങളിൽ ക്ലാസ് നടത്താൻ പാടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി….
ഹർഷീനയുടെ ആരോഗ്യാവസ്ഥ വളരെ മോശം; തുടർചികിത്സക്കായി ക്രൗഡ് ഫണ്ടിങിലൂടെ പണം കണ്ടെത്താൻ തീരുമാനം
കോഴിക്കോട്: വയറ്റിൽ കത്രിക കുടങ്ങിയ കോഴിക്കോട് സ്വദേശി ഹർഷീനയുടെ ആരോഗ്യാവസ്ഥ വളരെ മോശമെന്ന് ഭർത്താവ് അഷ്റഫ്. കത്രിക കുടുങ്ങിയ സ്ഥലത്ത് പഴുപ്പ് ഉണ്ടായതിനാൽ വീണ്ടും ശസ്ത്രക്രീയ നടത്തേണ്ടിവരും….
കേരളത്തിൽ രണ്ട് സീറ്റിൽ വിജയം ഉറപ്പിച്ച് ബിജെപി
തിരുവനന്തപുരം: കേരളത്തിൽ രണ്ട് സീറ്റിൽ വിജയം ഉറപ്പിച്ച് ബിജെപി. രണ്ടിടത്തും നാല് ലക്ഷത്തിന് മുകളില്‍ വോട്ടുകള്‍ ലഭിക്കുമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നു. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍…
വയനാട് അമ്പലവയലിൽ പുലി ഇറങ്ങി; ജനങ്ങൾ ഭീതിയിൽ
വയനാട്: വയനാട് അമ്പലവയൽ ആറാട്ടുപാറയിൽ ജനവാസ മേഖലയിൽ പുലി ഇറങ്ങി. ആറാട്ടുപാറ സ്വദേശി പി കെ കേളുവിന്റെ വളർത്തു നായയെ പുലി കടിച്ചുകൊണ്ടുപോയി. വീടിന് പുറത്ത് ചങ്ങലയിൽ…
കെപിസിസി പ്രസിഡന്‍റായി കെ.സുധാകരൻ നാളെ ചുമതലയേൽക്കും
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് ആയി കെ സുധാകരൻ ചുമതല ഏൽക്കും. കോൺഗ്രസ് ഹൈക്കമാൻഡ് അനുമതി നൽകി. കെ സുധാകരൻ നാളെ 10 മണിക്ക് ചുമതലയേൽക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ്…
ഇ.പി. ജയരാജന്റെ ഗൂഢാലോചന പരാതി;മൊഴിയെടുത്ത് അന്വേഷണസംഘം
തിരുവനന്തപുരം: ഗൂഢാലോചന പരാതിയിൽ ഇ പി ജയരാജന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണസംഘം. ശോഭാ സുരേന്ദ്രന്‍, കെ സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയായിരുന്നു ഇ പി ജയരാജന്റെ പരാതി….
വെസ്റ്റ് നൈല്‍ പനി; മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം
വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെസ്റ്റ് നൈല്‍…
സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പതിവൊന്നും തെറ്റാതെ ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി. സംഘടനകൾ സരത്തിൽ നിന്ന് പിന്നോട്ട് മാറിയിട്ടില്ല. ടെസ്റ്റ് പരിഷ്ക്കാരങ്ങൾക്കെതിരെ ഐടിയു ഒഴികെയുള്ള സംഘടനകള്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ്…
ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു
തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. സുകൃതം, ഉദ്യാനപാലകൻ, സ്വയംവരപ്പന്തൽ, എഴുന്നള്ളത്ത് ഉൾപ്പെടെ 18 സിനിമകൾ സംവിധാനം…
