Kerala
‘പെണ്‍കുട്ടി തന്റെ പൂര്‍വ ബന്ധങ്ങള്‍ വിവാഹ ശേഷവും തുടർന്നു’; സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുല്‍
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതിയായ രാഹുല്‍ രാജ്യം വിട്ടു. തന്നെ വധുവിന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഒരു സ്വകാര്യ മാധ്യമ സ്ഥാപനത്തോട് ആയിരുന്നു…
മല്ലപ്പള്ളിയില്‍ നിന്ന് കാണാതായ 14 വയസുകാരനെ കണ്ടെത്തിയത് ചെന്നൈയില്‍ നിന്ന്
പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയില്‍ നിന്ന് കാണാതായ 14 വയസുകാരനെ ചെന്നൈയില്‍ നിന്ന് കണ്ടെത്തി. സോഷ്യല്‍ മീഡിയയില്‍ കുട്ടിയുടെ ചിത്രം കണ്ട കൊല്ലം സ്വദേശി റിനുവാണ് കുട്ടിയെ തിരിച്ചറിഞ്ഞത്….
മണിക്കൂറിൽ 130 കിലോമീറ്റർ വേഗത; വന്ദേ മെട്രോ അടുത്തമാസം ട്രാക്കിലെത്തുമെന്ന് അധികൃതർ
ചെന്നൈ: രാജ്യത്ത് വന്ദേ മെട്രോ ഉടനെത്തും. അടുത്തമാസം വന്ദേമെട്രോ പുറത്തിറക്കുമെന്ന് റിപ്പോർട്ട്. വന്ദേ മെട്രോ തീവണ്ടിയുടെ പരീക്ഷണ ഓട്ടം ഉടനെ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. ആദ്യ വന്ദേ…
ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്നുമുതല്‍ പുനരാരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂര്‍ണമായി പുനരാരംഭിക്കും. ഡ്രൈവിംഗ് സ്‌കൂള്‍ സംഘടനകളുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ഇന്നലെ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം….
മഴ കനക്കും ;ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് മഴ കനക്കും.11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായ മഴ തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം, സംസ്ഥാനത്ത് മെയ്…
ഡെങ്കിപ്പനി വന്നവരും അല്ലാത്തവരും ഒരുപോലെ മുന്‍കരുതലുകളെടുക്കണം; മുന്നറിയിപ്പുമായി വീണാ ജോര്‍ജ്
തിരുവനന്തപുരം: ഇടക്കിടക്കുള്ള മഴ ഡെങ്കിപ്പനി പടരാൻ കാരണമാകുന്നതിനാല്‍ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുജന പങ്കാളിത്തത്തോടെ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍…
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥീതീകരിച്ചു. അസുഖബാധിതയായ അഞ്ചു വയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്‍റിലേറ്ററിലാണ്. മലപ്പുറം മൂന്നിയൂർ സ്വദേശിയായ പെൺകുട്ടിയാണ് മെഡിക്കല്‍…
ഡെങ്കിപ്പനി ഭീതിയിൽ സംസ്ഥാനം; കൊതുകിനെ ഓടിക്കാൻ ചില മാർഗങ്ങൾ ഇതാ..
സംസ്ഥാനത്ത് വേനൽ മഴ ശക്തമായതിന് പിന്നാലെ വിവിധ ജില്ലകളിൽ കൊതുക്കു പരത്തുന്ന രോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഡെങ്കിപ്പനിക്കേസുകളാണ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. ഈഡിസ് ജനുസിലെ, ഈജിപ്തി,…
മണിയാറിലും കക്കട്ടാറിലും ജലനിരപ്പ് ഉയരാൻ സാധ്യത; ജാഗ്രതാ നിര്‍ദേശം
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലയില്‍ ഇന്ന് മുതല്‍ 18 വരെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും…
കാലവർഷം ഈ മാസം തന്നെ എത്തിയേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: മെയ് 19ഓടു കൂടി കാലവർഷം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ…
