Kerala
മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതി നോട്ടീസ്
മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കും നോട്ടീസ്. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. മാത്യു കുഴൽനാടന്റെ ഹർജിയിലാണ് ഹൈക്കോടതി നടപടി. മുഖ്യമന്ത്രിക്കും…
കുന്നത്തുനാട്ടിൽ വില്ല പ്രൊജക്ടിനായി അനധികൃതമായി നിർമിച്ച കൂറ്റൻ മതിൽ തകർന്നു വീണു; 25 കുടുംബങ്ങൾ ദുരിതത്തിൽ
കൊച്ചി: എറണാകുളം കുന്നത്തുനാട് പഞ്ചായത്തിലെ കോട്ടമലയിലുള്ളവർക്ക് പ്രധാന നിരത്തിലിറങ്ങണമെങ്കിൽ ഒന്നര കിലോമീറ്റർ ചുറ്റണം. അനധികൃതമായി നിർമിച്ച കൂറ്റൻ മതിൽ തകർന്നതാണ് 25 കുടുംബങ്ങളെ ദുരിതത്തിലാക്കിയത്. കോട്ടമലയിൽ ഒരു…
ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസർ ആത്മഹത്യ ചെയ്ത സംഭവം; സൈബർ അധിക്ഷേപത്തിൽ പങ്കില്ലെന്ന് മുൻ സുഹൃത്ത്
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്‌ളുൻസറുടെ ആത്മഹത്യയിൽ മുൻ ആൺസുഹൃത്തിനെ ചോദ്യം ചെയ്ത് പൂജപ്പുര പൊലീസ്. സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപത്തിൽ തനിക്ക് പങ്കില്ലെന്നാണ് ഇയാളുടെ മൊഴി. പെൺകുട്ടിയുമായുള്ള ബന്ധം നേരത്തെ…
കർഷകരെ ‘ചതിച്ച്’ സർക്കാർ’; സംഭരിച്ച നെല്ലിന്‍റെ വിലയില്‍ ഇപ്പോഴും കുടിശ്ശിക,കർഷകർ നിരാഹാരത്തിലേക്ക്
ആലപ്പുഴ: കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലിൻ്റെ വിലയിൽ 500 കോടി രൂപ ഇപ്പോഴും കുടിശ്ശിക. സിവിൽ സപ്ലൈസ് കോർപ്പറേഷൻ പണം തിരിച്ചടക്കാത്തത് കൊണ്ട് ബാങ്കുകൾ കർഷകർക്ക് പണം…
കാക്കനാട് ഡി.എൽ.എഫ് ഫ്ലാറ്റിൽ ഭക്ഷ്യ വിഷബാധ; ചികിത്സതേടിയത് നൂറിലേറെ പേർ
കൊച്ചി: കാക്കനാട് ഡി.എൽ.എഫ് ഫ്ലാറ്റിൽ ഭക്ഷ്യവിഷബാധ. കുട്ടികളും പ്രായമായവരുമടക്കം ഫ്ലാറ്റിൽ താമസിക്കുന്ന നൂറിലേറെ പേർ ഛർദിയും വയറിളക്കവും മൂലം ആശുപത്രിയിൽ ചികിത്സതേടി. ജൂൺ ആദ്യമാണ് രോഗം റിപ്പോർട്ട്…
കന്നിയങ്കത്തിനൊരുങ്ങി പ്രിയങ്ക; രാഹുല്‍ ഗാന്ധി ഇന്ന് വയനാട് ഒഴിയും
ഡല്‍ഹി: വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഇൻഡ്യ മുന്നണിക്ക് കരുത്ത് പകരുകയാണ്. ഉത്തർപ്രദേശ് രാഷ്ട്രീയത്തിലെ പ്രവർത്തിപരിചയം ദക്ഷിണേന്ത്യയിൽ പാർട്ടിക്ക് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം വയനാട് എം.പി…
പച്ചക്കറി കൃഷിയെ ബാധിച്ച് മഴ, മാർക്കറ്റിലെത്തുന്ന ഉൽപ്പന്നങ്ങളിൽ വൻ കുറവ്
വേലന്താവളം: തമിഴ്‌നാട്ടില്‍ ഉല്‍പ്പാദനം കുറഞ്ഞതോടെ കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞു. തമിഴ്നാട് അതിർത്തിയിലുള്ള പാലക്കാട് വേലന്താവളം മാര്‍ക്കറ്റില്‍ പച്ചക്കറി എത്തുന്നത് 60 ശതമാനമാണ് കുറഞ്ഞത്. ഇതോടെ…
അച്ചുതാനന്ദൻ എന്റെ രാഷ്ട്രീയ ഗുരു, എന്റെ ആവേശം , അദ്ദേഹത്തിന് പകരം ആരുമില്ല’: ജി സുധാകരന്‍
കൊച്ചി: വിഎസ് അച്യുതാനന്ദന്‍ തന്റെ രാഷ്ട്രീയ ഗുരുവാണെന്ന് മുതിർന്ന് സിപിഎം നേതാവ് ജി സുധാകരന്‍. തന്നെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ അസാന്നിധ്യം ഇപ്പോള്‍ സിപിഎമ്മില്‍ അറിയാനുണ്ടെന്നും…
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ‘നാവ്’ ബിജെപിക്ക് പൊല്ലാപ്പാകുന്നു; ആദ്യ രാഷ്ട്രീയ പ്രതികരണത്തില്‍ തന്നെ ‘അടി’ കിട്ടിയത് കണ്ണന്താനത്തിനും വി മുരളീധരനും ! അതൃപ്തി പരസ്യമാക്കി വി മുരളീധരന്‍.
തൃശൂർ :കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ ‘നാവ്’ ബിജെപി സംസ്ഥാന ഘടകത്തിന് പൊല്ലാപ്പായി മാറുന്നുവോ? തൃശൂരിലെ മിന്നുന്ന വിജയത്തിന്‍റെ തിളക്കം കെടുത്തിയത് സുരേഷ് ഗോപിയുടെ ചില…
ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമയ്ക്ക് ജാമ്യം അനുവദിച്ച് കോടതി
തിരുവനന്തപുരം: നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ കലാമണ്ഡലം സത്യഭാമയ്ക്ക് ജാമ്യം. നെടുമങ്ങാട് എസ്‍സി/എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും സമാന രീതിയിലുള്ള…
