Kerala
മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; ശക്തമായ തിരയിൽപെട്ട് അപകടം; തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു
തിരുവനന്തപുരം: മുതലപ്പൊഴിയിൽ ശക്തമായ തിരയിൽപ്പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞു. കടലിലേക്ക് വീണ രണ്ട് മത്സ്യ തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. ഇന്ന് 9.30 ഓടെയാണ് അപകടമുണ്ടായത്. പൂന്തുറ സ്വദേശി…
ശുചിമുറി മാലിന്യം ഒഴുക്കി, KSRTCക്ക് നോട്ടീസ് അയച്ച് പഞ്ചായത്ത്
ശുചിമുറി മാലിന്യം ഒഴുക്കിയതിന് KSRTCക്ക് നോട്ടീസ് അയച്ച് ചൂർണിക്കര പഞ്ചായത്ത്. KSRTC റീജിയണൽ ഓഫീസിൽ നിന്നും മാലിന്യം പെരിയാറിലേക്ക് ഒഴുക്കുന്നുവെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. ഹെൽത്ത് ഇൻസ്‌പെക്ടറുടെ പരിശോധനയിൽ…
കോട്ടയം രാമപുരത്തെ മഠത്തിൽ കന്യാസ്ത്രീയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കോട്ടയം: രാമപുരത്ത് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി അൻ മരിയ (51) ആണ് മരിച്ചത്. പുതുവേലി മോണിങ് സ്റ്റാർ മഠത്തിലെ മുറിയിലാണ് ഇവരെ…
കോഴിക്കോട് പത്ത് വയസുകാരി പനി ബാധിച്ച് മരിച്ചു
കോഴിക്കോട്: പനി ബാധിച്ച് പത്ത് വയസുകാരി മരിച്ചു. എളേറ്റില്‍ സ്വദേശി ഫാത്തിമ ബത്തൂല്‍ ആണ് മരിച്ചത്. പനിയെ തുടര്‍ന്ന് സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം…
നിപ സംശയം; കുട്ടിയുമായി സമ്പക്കർക്കമുള്ളവരെ ഐസൊലേറ്റ് ചെയ്തു
സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് ആശങ്ക തുടരുന്നു. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം. കുട്ടിയുമായി സമ്പക്കർക്കമുള്ളവരെ ഐസലോറ്റ് ചെയ്തു.മൂന്ന് പേരെയാണ് ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്….
കേരളത്തിൽ വീണ്ടും നിപ? മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയ്ക്ക് നിപയെന്ന് സംശയം
സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം.കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യവകുപ്പ് നിപ പ്രോട്ടോകോൾ പാലിക്കാൻ…
അച്ചായന്മാരുടെ കാഞ്ഞിരപ്പള്ളിയും ഇസ്ലാമിക ഭരണത്തിൻ കീഴിലായോ? ക്രിസ്ത്യാനിക്കും ഹിന്ദുവിനും സംവരണം ഇല്ലെങ്കിൽ പ്രാതിനിധ്യം ഇല്ലാത്ത നാടായി കേരളവും മാറുന്നുവോ?
കോട്ടയം :അച്ചായന്മാരുടെ കാഞ്ഞിരപ്പള്ളിയും ഇസ്ലാമിക ഭരണത്തിൻ കീഴിലായോ? ക്രിസ്ത്യാനിക്കും ഹിന്ദുവിനും സംവരണം ഇല്ലെങ്കിൽ പ്രാതിനിധ്യം ഇല്ലാത്ത നാടായി കേരളവും മാറുന്നുവോ? ജാതി സംവരണം ഉള്ളതിനാൽ ഒരു പട്ടികജാതിക്കാരൻ…
‘ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ 4 ആഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി’: മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാലാഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത്…
ഉപതെരഞ്ഞെടുപ്പിൽ മഷി പുരട്ടുക വോട്ടർമാരുടെ നടുവിരലിൽ
തിരുവനന്തപുരം: ഈ മാസം അവസാനം നടക്കുന്ന തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ നടുവിരലിലാണ് മഷി പുരട്ടുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ജൂലൈ 30 ന് 49 തദ്ദേശസ്ഥാപന വാർഡുകളിലേക്ക്…
വിയോജിപ്പുകൾ തുറന്ന് പറയാൻ സ്വാതന്ത്ര്യമുള്ള സൗഹൃദം; പ്രളയകാലത്ത് രാഷ്ട്രീയം മറന്ന് ഒന്നിച്ചു; ഉമ്മൻ ചാണ്ടിയെ കുറിച്ച് പിണറായി
തിരുവനന്തപുരം: അവിശ്രമം എന്ന പദത്തിന് എല്ലാ അർത്ഥത്തിലും പാര്യായമായി മാറിയ ജീവിതമായിരുന്നു ഉമ്മൻചാണ്ടിയുടേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയകാലത്ത് രാഷ്ട്രീയം മറന്ന് ഒന്നിച്ചു. രോഗാതുരമായ കാലത്തെ…
