Kerala
ആലപ്പുഴയിലെ നവജാതശിശുവിന്റെ മൃതദേഹത്തിന് 5 ദിവസം പഴക്കം; പോസ്റ്റ്മോർട്ടം പൂർത്തിയായി; ദുരൂഹതകൾ ബാക്കി
ആലപ്പുഴ: ആലപ്പുഴയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ നവജാതശിശുവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം അമ്മയുടെ ബന്ധുക്കൾ ഏറ്റുവാങ്ങി. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ട്. ശിശുവിന്റെ മരണ കാരണത്തെക്കുറിച്ച്…
വയനാട് മുണ്ടക്കൈ ദുരന്തം: ചൂരല്‍മല ശാഖയിലെ വായ്പകള്‍ എഴുതിത്തള്ളി കേരള ബാങ്ക്
വയനാട് ജില്ലയിലെ മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള ബാങ്ക് ചൂരല്‍മല ശാഖയിലെ വായ്പക്കാരില്‍ മരണപ്പെട്ടവരുടെയും ഈടു നല്‍കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവന്‍ വായ്പകളും…
കോഴിവില റെക്കോർഡ് ഇടിവിൽ; കടകളിൽ തിരക്ക്, കർഷകർ ആശങ്കയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിവില കുത്തനെ ഇടിഞ്ഞു. കിലോയ്ക്ക്100 രൂപ മുതൽ 120 രൂപ വരെയാണ് ഇപ്പോഴത്തെ വില. മാസങ്ങൾക്ക് മുൻപ് 180 രൂപ മുതൽ 240 വരെയായിരുന്നു…
ആന്റിബയോട്ടിക്: സർക്കാർ ഇടപെടൽ ഫലം കണ്ടു; വിൽപനയിൽ കുറവ് 1000 കോടി
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ആന്റിബയോട്ടിക് മരുന്നുകളുടെ വിൽപനയിൽ ഒരു കൊല്ലം കൊണ്ട് 1000 കോടിയോളം രൂപയുടെ കുറവ്. പ്രതിവർഷം 15,000 കോടി രൂപ വരെ മരുന്നുകൾ വിൽക്കുന്നതിൽ…
പൂവൻകോഴിക്കെതിരെ പാലക്കാട് വീട്ടമ്മയുടെ പരാതി
പാലക്കാട് ഷൊർണൂർ നഗരസഭയിൽ പൂവൻകോഴിക്കെതിരെ വീട്ടമ്മയുടെ പരാതി. പാലക്കാട് ഷൊർണൂർ നഗരസഭയിൽ ചർച്ചയായി പൂവൻകോഴി. അയൽവാസിയുടെ പൂവൻ കോഴി കാരണം തനിക്ക് ഉറക്കം കിട്ടുന്നില്ല എന്നാണ് വീട്ടമ്മയുടെ…
പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ്: സിപിഐഎം വനിത നേതാവ് അറസ്റ്റിൽ
കൊല്ലം പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ് കേസിൽ സിപിഐഎം വനിത നേതാവ് അറസ്റ്റിൽ. സിപിഎം ആശ്രാമം ബ്രാഞ്ച് കമ്മറ്റിയംഗവും ഉളിയക്കോവിൽ സ്വദേശിയുമായ ഷൈലജയാണ് അറസ്റ്റിലായത്. പോസ്റ്റ് ഓഫീസ്…
വയനാടിന് വേണ്ടി പിരിച്ച പണം വകമാറ്റി ചെലവഴിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്, രാഹുൽ മാങ്കൂട്ടത്തിലിന് പരാതി
കൽപ്പറ്റ : വയനാട് ദുരിതാശ്വാസത്തിന്‍റെ പേരിലെ പണപ്പിരിവിനെച്ചൊല്ലി കോഴിക്കോട്ടെ യൂത്ത് കോണ്‍ഗ്രസില്‍ വിവാദം. കെഎസ്‍യു സംസ്ഥാന നേതാവിന്‍റെ പേരില്‍ പണം പിരിച്ച ശേഷം യൂത്ത് കോണ്‍ഗ്രസ് ചേളന്നൂര്‍…
എമിറേറ്റ്സിന്‍റെ പരിശീലന വിമാനം അപകടത്തില്‍പ്പെട്ടു
ദുബൈ: എമിറേറ്റ്സ് ഫ്ലൈറ്റ് ട്രെയിനിങ്ങ് അക്കാദമിയുടെ വിമാനം അപകടത്തില്‍പ്പെട്ടു. സൈറസ് എസ്ആര്‍22 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് എമിറേറ്റ്സ് വക്താവ് പ്രാദേശിക മാധ്യമങ്ങളോട് വെളിപ്പെടുത്തി. അല്‍…
സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്; പവന് 200 രൂപ കൂടി
സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇന്ന് പവന് 200 രൂപ കൂടി 51,760 രൂപയായി. ഗ്രാമിന് 25 കൂടി 6,470 രൂപയായി. ഇന്നലെ 51, 560 രൂപയായിരുന്നു ഒരു…
സിംഗിൾ ഡ്യൂട്ടി പഠനം നടന്നിട്ടില്ലെന്ന് കെ.എസ്.ആര്‍.ടി.സി; ഡ്യൂട്ടി പരിഷ്‌കരണം യൂണിയനുകളെ ഏല്‍പിച്ചു
തിരുവനന്തപുരം: ബസുകളുടെ ഉപയോഗം ദേശീയ ശരാശരിയിലേക്ക് ഉയര്‍ത്താന്‍ നടപ്പാക്കിയ സിംഗിള്‍ ഡ്യൂട്ടി സംവിധാനം സംബന്ധിച്ച് പഠനങ്ങളോ അവലോകനമോ നടന്നിട്ടില്ലെന്ന് കെ.എസ്.ആര്‍.ടി.സി. വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം…
