Kerala
പി.പി ദിവ്യക്ക് ഇന്ന് നിർണായകം; മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും
എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പി.പി ദിവ്യക്ക് ഇന്ന് നിർണായകം. ദിവ്യ നൽകിയ മുൻകൂർ ജാമ്യഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി…
എഡിഎമ്മിന്റെ മരണം; ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചത് പി.പി ദിവ്യയെന്ന് കണ്ടെത്തൽ
എഡിഎം കെ നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിക്കുന്നതിന്റെ ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചത് പി പി ദിവ്യയെന്ന് കണ്ടെത്തൽ. പ്രാദേശിക കേബിൾ ടിവി ക്യാമറാമാനാണ് ചിത്രീകരിച്ചതെന്ന് ലാൻഡ്…
വന്ദേഭാരത് ട്രെയിനിൽ കിടന്നുപോകാൻ ആഗ്രഹമുണ്ടോ?; സ്ലീപ്പർ വൈകാതെ ട്രാക്കിൽ ഇറങ്ങും
വന്ദേ ഭാരത് ഇനി പഴയ വന്ദേഭാരത് അല്ല. സുഖമായി കിടന്നുറങ്ങി യാത്ര ചെയ്യാനാകുന്ന നൂജെൻ വന്ദേഭാരത് വരുന്നു. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വൈകാതെ ട്രാക്കിൽ ഇറക്കാൻ ആണ്…
വ്യക്തി ജീവിതത്തിലെ വിവാദങ്ങൾക്കിടെ ബാലയുടെ നാലാം വിവാഹം, കോടികളുടെ സ്വത്തിന് അവകാശിവേണം
ഇനിയും വിവാഹിതനാകുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്കകമാണിപ്പോൾ തന്റെ നാലാമത്തെ ജീവിതസഖിയായി മുറപ്പെണ്ണ് കോകിലയെ നടൻ ബാല വിവാഹം ചെയ്യുന്നത്. മുന്ഭാര്യ അമൃത സുരേഷുമായിട്ടുള്ള പ്രശ്നങ്ങള് നടക്കുന്നതിനിടെയാണ് ബാല വീണ്ടും…
ഭാഗ്യം പരീക്ഷിക്കാൻ ദുൽഖറിന്റെ ലക്കി ഭാസ്കർ; ട്രെയ്ലർ പുറത്ത്
ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കറിന്റെ ട്രെയ്ലർ പുറത്ത്. ഒക്ടോബർ 31ന് ചിത്രം റിലീസ് ചെയ്യും. സംവിധായകൻ വെങ്കി…
‘അച്ഛൻ മരിച്ചപ്പോൾ അമ്മയെ സംരക്ഷിച്ചത് പ്രിയങ്കയായിരുന്നു, അതുപോലെ വയനാടിനേയും സംരക്ഷിക്കും’: രാഹുൽ ഗാന്ധി
വയനാടിന്റെ ഔദ്യോഗിക പ്രതിനിധിയായി സഹോദരിയും അനൗദ്യോഗിക പ്രതിനിധിയായി താനും ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി. പ്രിയങ്ക ഗാന്ധിയെ വയനാട്ടുകാര് കൂടെ നിര്ത്തുമെന്ന് ഉറപ്പുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എനിക്ക്…
കെഎസ്ആർടിസിയിൽ അഞ്ഞൂറോളം ഒഴിവുകളിലേക്ക് താൽകാലിക നിയമനം; ചെയ്യേണ്ടത്..
കൊച്ചി: കെഎസ്ആർടിസിയിലെ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നത്. ഡ്രൈവർ, മെക്കാനിക്, അസിസ്റ്റന്റ് ഡിപ്പോ എൻജിനിയർ തുടങ്ങിയ തസ്തികകളിൽ അഞ്ഞൂറോളം ഒഴിവുകളിലേക്കാണ് നിയമനം. ശബരിമല മണ്ഡല മകര…
‘എന്തുകൊണ്ട് 16 കുട്ടികളെ ജനിപ്പിച്ചുകൂടാ’; കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആഹ്വാനവുമായി എം.കെ സ്റ്റാലിൻ
ചെന്നൈ: കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആഹ്വാനവുമായി എം.കെ സ്റ്റാലിൻ. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്.ചന്ദ്രബാബു നായിഡുവിന് പിന്നാലെ ആണ് തമിഴ്നാട് മുഖ്യമന്ത്രിയും ഇത്തരത്തിൽ ആഹ്വാനവുമായി എത്തിയിരിക്കുന്നത്. ജനസംഖ്യക്കനുസൃതമായി ലോക്സഭാ…
പാലക്കാട് അപകടം: ‘കാരണമായത് കാര് യാത്രികരുടെ അമിതവേഗതയും അശ്രദ്ധയുമെന്ന് പ്രാഥമിക കണ്ടെത്തല്’
പാലക്കാട്: കാർ യാത്രിക്കരുടെ അമിതവേഗതയും അശ്രദ്ധയുമാണ് കല്ലടിക്കോട് വാഹനാപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി കണ്ടെത്തലെന്ന് പാലക്കാട് എസ് പി ആർ ആനന്ദ്. വാഹനത്തിനുള്ളിൽ നിന്ന് മദ്യകുപ്പികൾ കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരുടെ…
പേടിഎമ്മിന് ആശ്വാസം നൽകി എൻപിസിഐ, വിലക്കുകൾ നീങ്ങുന്നു; ഓഹരികളില് വന് നേട്ടം
നിയമപ്രശ്നങ്ങളെത്തുടര്ന്ന് പ്രവര്ത്തനം പ്രതിസന്ധിയിലായിരുന്ന പേയ്മെന്റ് കമ്പനിയായ പേടിഎമ്മിന് ആശ്വസമായി പുതിയ യുപിഐ ഉപയോക്താക്കളെ സ്വീകരിക്കുന്നതിന് നാഷണല് പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്പിസിഐ) കമ്പനിക്ക് അനുമതി നല്കി….
