Kerala
കുലുങ്ങാതെ ചെങ്കോട്ട; ചേലക്കരയിൽ യു ആർ പ്രദീപ് വിജയിച്ചു
ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്. തുടക്കം മുതൽ അവസാനം വരെ എതിരാളികൾക്ക് മുന്നേറാൻ അവസരം നൽകാതെ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ്. 12,122 വോട്ടുകളുടെ ലീഡിനാണ് യു…
വഴിവെട്ടി കയറിവന്നു, കന്നിയങ്കത്തില്‍ വെന്നിക്കൊടി പാറിച്ചു; പാലക്കാടിന്റെ ഉടയോനായി രാഹുല്‍ മാങ്കൂട്ടത്തില്‍
എതിര്‍പക്ഷത്ത് വാക്ചാതുര്യം കൊണ്ട് കോണ്‍ഗ്രസിനെ തകര്‍ത്തടിക്കുന്ന ചാനല്‍ചര്‍ച്ചകളുടെ കാലത്ത് ഏതു ചോദ്യത്തിനും സംവാദങ്ങള്‍ക്കും കൃത്യവും വ്യക്തവുമായ മറുപടി കൊടുത്തു കൊണ്ട് ജനമനസുകളിലേക്ക് കടന്നു കയറിയ ആ ചെറുപ്പക്കാരന്…
തംബ്സ്…ഇതൊരു ഷാഫി പടം; ഫേസ്ബുക്കില്‍ പടമിട്ട് ഷാഫി
പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 1418 വോട്ടിന് മുന്നിട്ട് നില്ക്കുമ്പോള് രാഹുലിനൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ച് എംപിയും പാലക്കാട് മുന്‍ എംഎല്‍എയുമായ ഷാഫി…
ചേലക്കരയിൽ ചേലോടെ മുന്നേറി യു ആർ പ്രദീപ്; ഇത് ചെങ്കോട്ടയെന്ന് പ്രതികരണവുമായി കെ രാധാകൃഷ്ണൻ
തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ പ്രതികരണവുമായി സിപിഎം നേതാവ് കെ രാധാകൃഷ്ണൻ. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി യു ആര് പ്രദീപ് വമ്പൻ കുതിപ്പ് നടത്തുമ്പോൾ…
‘ഷാഫിയുടെ പിൻഗാമിയായി പാലക്കാട് രാഹുൽ തന്നെ’; ഉറപ്പിച്ച് വി ടി ബൽറാം
പാലക്കാട്: പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ തന്നെ വിജയിക്കുമെന്ന് ഉറപ്പിച്ച് വി ടി ബൽറാം. ഫേസ്ബുക്കിലൂടെയാണ് വി ടി ബൽറാം തന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ‘പാലക്കാട് രാഹുൽ തന്നെ….
ലീഡ് തിരിച്ചുപിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; പാലക്കാട് യുഡിഎഫ് ക്യാമ്പിൽ ആവേശം അണപൊട്ടി
പാലക്കാട് യുഡിഎഫ് ക്യാമ്പിൽ ആവേശം അണപൊട്ടി. രാഹുൽ മാങ്കൂട്ടത്തിലിന്റെ ലീഡ് 1510 ആയി ഉയർന്നതോടെ അണികൾ മുദ്രാവാക്യം വിളികളുമായെത്തി. ലീഡ് 15,000 കടക്കുമെന്ന് റിജിൽ മാക്കുറ്റി പ്രതികരിച്ചു….
വോട്ടെണ്ണൽ ആദ്യസൂചനകളിൽ ചേലക്കരയിൽ എൽഡിഎഫ് മുന്നിൽ, വയനാട്ടിൽ യുഡിഎഫ്, പാലക്കാട് ബിജെപി മുന്നിൽ
പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യം പോസ്റ്റൽ വോട്ടുകളും വീട്ടിലെ വോട്ടുകളും എണ്ണുമ്പോൾ പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിലാണ്. ചേലക്കരയിൽ…
വയനാടിനോടുള്ള കേന്ദ്ര അവഗണന: സംസ്ഥാന വ്യാപക പ്രതിഷേധത്തിലേക്ക് എൽഡിഎഫ്; ഡിസംബർ അഞ്ചിന് പ്രക്ഷോഭം
തിരുവനന്തപുരം: വയനാട് കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക് എൽഡിഎഫ് നീങ്ങുന്നു. ഡിസംബർ അഞ്ചാം തീയതി സംസ്ഥാനം ഒട്ടാകെ സമരം നടത്താനാണ് തീരുമാനം. രാജ്ഭവന് മുന്നിൽ…
സാഹിത്യകാരന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
സാഹിത്യകാരനും നാടക പ്രവര്‍ത്തകനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു. നൂറ്റി രണ്ടാം വയസില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. കേന്ദ്ര. കേരള സാഹിത്യ അക്കാദമി…
ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപം ഭീതി പരത്തി പാമ്പ്; പിടികൂടി വനം വകുപ്പ്
ശബരിമല: സന്നിധാനത്ത് പതിനെട്ടാം പടിക്ക് സമീപം ഭീതി പരത്തിയ പാമ്പിനെ പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥർ. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. നിരവധി ഭക്തർ കടന്നുപോകുന്ന പടിക്കെട്ടിന്റെ…
