Kerala
‘പ്രതിയുടെ സ്വഭാവം തൃപ്തികരം’; ലഹരിക്കടത്ത് കേസിലെ പ്രതിക്ക് ജയിൽ സൂപ്രണ്ടിന്റെ അനുകൂല റിപ്പോർട്ട്
ലഹരിക്കടത്ത് കേസിലെ പ്രതിക്ക് അനുകൂലമായി ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്. എംഡിഎംഎയുമായി അറസ്റ്റിലായ രാഹുൽ സുഭാഷ് എന്നയാൾക്ക് അനുകൂലമായാണ് റിപ്പോർട്ട് സമർപ്പിച്ചത്. ജാമ്യം ലഭിക്കാനായാണ് സുപ്രിംകോടതിയിൽ അനുകൂല റിപ്പോർട്ട്…
കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു; ലഹരിക്ക് അടിമയെന്ന് പൊലീസ്
കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരനായ സഹോദരൻ സഹോദരിയെ പീഡിപ്പിച്ചു. പെൺകുട്ടി സഹപാഠികളോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. ഒമ്പതാം ക്ലാസുകാരൻ ലഹരിക്ക് അടിമയെന്നും വിദ്യാർഥികൾക്കിടയിൽ ലഹരി വിതരണം ചെയ്യുന്ന…
മോചനം ഇനിയും നീളും; അബ്ദുറഹീമിന്റെ കേസ് വീണ്ടും മാറ്റിവെച്ചു
സൗദി ജയിലിൽ കഴിയുന്ന ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും നീട്ടി വെച്ചു. വധശിക്ഷ റദ്ദാക്കിയ ശേഷം ഇത് ഒമ്പതാം തവണയാണ് ജയിൽ മോചനവുമായി…
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ വൈരാഗ്യം; തൃശൂരിൽ ഓയിൽ ഗോഡൗണിന് തീയിട്ട് മുൻജീവനക്കാരൻ
തൃശൂർ മുണ്ടൂർ വേളക്കോട് ഓയിൽ ഗോഡൗണിന് തീയിട്ട് മുൻജീവനക്കാരൻ. ഇയാൾ പിന്നീട് പൊലീസിൽ കീഴടങ്ങി. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യത്താലാണ് ഗോഡൌണിന് തീയിട്ടതെന്ന് പ്രതി ടിറ്റോ തോമസ്…
വെഞ്ഞാറമൂട് കൂട്ട കൊലപാതകം; 2 കേസുകളിൽ കൂടി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി
വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ രണ്ടു കേസുകളിൽ കൂടി പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. പെൺസുഹൃത്ത് ഫർസാന,സഹോദരൻ അഫ്സാൻ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. പിതാവിൻ്റെ ജ്യേഷ്ഠനെയും ഭാര്യയെയും കൊലപ്പെടുത്തിയ…
മുഹമ്മദ് ഷഹബാസ് കൊലക്കേസ്; പ്രതികളായ വിദ്യാർത്ഥികളുടെ പരീക്ഷ പൂർത്തിയായി
താമരശ്ശേരി മുഹമ്മദ് ഷഹബാസ് കൊലക്കേസ് പ്രതികളായ വിദ്യാർത്ഥികളുടെ ഇന്നത്തെ പരീക്ഷ പൂർത്തിയായി. പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളെയും വെള്ളിമാട്കുന്നിലെ ജുവനൈല്‍ ഹോമില്‍ വെച്ചാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിപ്പിച്ചത്. വിദ്യാഭ്യാസ…
യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസ്; ‘കഞ്ചാവ് ഉപയോഗം കണ്ടില്ല’; കേസിലെ രണ്ട് സാക്ഷികൾ കൂറ് മാറി
യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ രണ്ട് സാക്ഷികൾ മൊഴിമാറ്റി. കഞ്ചാവ് ഉപയോഗം കണ്ടില്ല എന്നാണ് തകഴി സ്വദേശികൾ മൊഴി മാറ്റിയത്. യു പ്രതിഭയുടെ പരാതിയിൽ…
നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണ ആവശ്യം ഹൈക്കോടതി തള്ളി; കോടതി വിധിയിൽ ദുഃഖമുണ്ടെന്ന് കുടുംബം
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ അപ്പീൽ ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് അപ്പീൽ തള്ളിയത്. നിലവിൽ അന്വേഷണം ശരിയായ…
ചന്ദ്രനിൽ ചരിത്രം കുറിച്ച് ‘ഫയർഫ്‌ളൈ എയ്‌റോസ്‌പേസ്; സ്വകാര്യ ബഹിരാകാശ ഗവേഷണത്തിൽ പുതിയ നാഴികക്കല്ല്
സ്വകാര്യ ബഹിരാകാശ ഗവേഷണ രംഗത്ത് നിർണായക മുന്നേറ്റം നടത്തി ‘ഫയർഫ്‌ളൈ എയ്‌റോസ്‌പേസ്’. ടെക്‌സസ് ആസ്ഥാനമായുള്ള കമ്പനിയുടെ ‘ബ്ലൂ ഗോസ്റ്റ് പേടകം’ വിജയകരമായി ചന്ദ്രനിൽ ഇറങ്ങി. ഇതോടെ ചന്ദ്രനിൽ…
ചൂടിന് ആശ്വാസമായി കുളിർമഴ എത്തുന്നു; മൂന്ന് മണിക്കൂറിൽ ഏഴ് ജില്ലകളിൽ മഴ
തിരുവനന്തപുരം: കടുത്ത വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് വേനൽമഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഏഴ് ജില്ലകളിലാണ് മഴ സാധ്യത പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…
