Kerala
തൃശൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു, ഓടിച്ചിട്ട് പിടികൂടി പൊലീസ്
തൃശൂർ പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. തിരച്ചിൽ നടക്കുന്നതിനിടെയാണ് കൊലപാതകം നടന്ന വീടിന് സമീപത്തുള്ള വീട്ടിൽ നിന്ന്…
നവകേരള സദസ്സിൽ എൽഡിഎഫ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ കുറവിലങ്ങാട് ബൈപാസ് റോഡ് പൂർത്തീകരണത്തിനായി 3 കോടി 49 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ.
കുറവിലങ്ങാട് : ബഹു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സിൽ എൽഡിഎഫ് കുറവിലങ്ങാട് മണ്ഡലം കമ്മറ്റി നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ കുറവിലങ്ങാട് ബൈപ്പാസ് പൂർത്തീകരണത്തിന്…
ആക്രമണകാരികളായ വന്യജീവികളെ കൊലപ്പെടുത്താൻ പഞ്ചായത്തുകൾക്ക് അധികാരം നൽകണം: പ്രൊഫ. കെ ഐ. ആൻ്റണി.
വണ്ണപ്പുറം: ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന അപകടകാരികളായ വന്യജീവികളെ കൊന്നൊടുക്കുവാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകണമെന്ന് കേരള കോൺഗ്രസ് എം ഉന്നതകാര സമിതി അംഗം പ്രൊഫ. കെ ഐ ആന്റണി…
ക്രിക്കറ്റ് പൂരത്തിന്ന് നാളെ കൊടിയേറ്റം, IPL 2025 ഉദ്ഘാടനത്തിന് എത്തുക വന് താരനിര
IPL 2025 18-ാം സീസണ് നാളെ കൊല്ക്കത്ത ഈഡന് ഗാര്ഡന്സില് തുടക്കമാകും. കൊല്ക്കത്ത നൈറ്റ് റൈഡേഴ്സും റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തോടെ ഐപിഎല് 2025ന് തുടക്കമാവും….
യാക്കോബായ സഭാധ്യക്ഷനെ വാഴിക്കുന്ന ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കരുതെന്ന് ഹർജി,ഇടപെടാതെ കോടതി
കൊച്ചി : ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയെ യാക്കോബായ സഭാധ്യക്ഷനായി വാഴിക്കുന്ന ചടങ്ങുകളിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുളള ഹർജിയിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി. ഈ മാസം 25ന്…
കാക്കനാട് ജയിലിൽ ഗുരുതരമായ ജാതി അധിക്ഷേപം: ഫാർമസിസ്റ്റിൻ്റെ പരാതിയിൽ ഡോക്ടർക്കെതിരെ കേസ്
കൊച്ചി: എറണാകുളം കാക്കനാട് ജില്ലാ ജയിലില് ഗുരുതരമായ ജാതി അധിക്ഷേപമെന്ന് പരാതി. ജില്ലാ ജയിലിലെ ഫാര്മസിസ്റ്റിന്റെ പരാതിയില് ഡോക്ടര്ക്കെതിരെ കേസെടുത്തു. ഫാർമസിസ്റ്റ് വി.സി ദീപയുടെ പരാതിയിൽ ഡോക്ടര്…
മലപ്പുറത്ത് ഹയർ സെക്കൻഡറി സ്കൂളിൽ സംഘർഷം; മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു
മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് പി ടി എം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥി സംഘർഷം. മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു. പത്താം ക്ലാസ് വിദ്യാർത്ഥികൾക്കിടയിലാണ് സംഘർഷം ഉണ്ടായത്. സ്കൂളിലെ…
കുറുപ്പംപടി പീഡനം; പെൺകുട്ടികളുടെ അമ്മ കസ്റ്റഡിയിൽ
പെരുമ്പാവൂർ കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാരെ അമ്മയുടെ ആൺസുഹൃത്ത് പീഡിപ്പിച്ച കേസിൽ പെൺകുട്ടികളുടെ അമ്മ കസ്റ്റഡിയിൽ. അറസ്റ്റിലായ ധനേഷ് പെൺകുട്ടികളെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെയായിരുന്നുവെന്ന് മൊഴി…
കോട്ടയത്ത് പൊലീസിന് നേരെ ലഹരി സംഘത്തിൻ്റെ ആക്രമണം; 3 പൊലീസുകാർക്ക് പരുക്ക്
കോട്ടയത്ത് പൊലീസിന് നേരെ ലഹരി സംഘത്തിൻ്റെ ആക്രമണം. മരങ്ങാട്ടുപള്ളി സ്റ്റേഷനിലെ മൂന്ന് പോലീസുകാർക്കാണ് പരുക്കേറ്റത്. ലഹരി സംഘത്തിന്റെ ആക്രമണത്തിൽ മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷനിലെ സിപിഒ മാരായ മഹേഷ്,ശരത്,ശ്യാംകുമാർ…
‘നിന്റെ ചെവി മുറിച്ച് എടുക്കട്ടേ…ഒച്ചവെക്കരുത്’; പെൺസുഹൃത്തിന്റെ ബന്ധുവിനെ ക്രൂരമായി മർദിച്ചു; വീഡിയോ വാട്സ്ആപ്പിൽ സ്റ്റാറ്റസ് ആക്കി കാപ്പാ കേസ് പ്രതി
കാപ്പാ കേസിൽ എറണാകുളം മുളവുകാട് പോലീസ് സാഹസികമായി കീഴടക്കിയ പ്രതി ശ്രീരാജ് പെൺസുഹൃത്തിന്റെ ബന്ധുവിനെ ക്രൂരമായി മർദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. പെൺ സുഹൃത്തിന്റെ വീട്ടിൽ കയറി…
