Kerala
മുടി മുറിച്ച് പ്രതിഷേധിച്ച് ആശാ വർക്കേഴ്സ്; സമരം കടുപ്പിച്ച് ആശമാർ
സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല രാപ്പകൽ സമരം കടുപ്പിച്ച് ആശാ വർക്കേഴ്സ്. മുടി മുറിച്ചാണ് ആശമാരുടെ സമരം. സമര വേദിക്ക് മുന്നിൽ മുടി അഴിച്ചു പ്രകടനം നടത്തിയ ശേഷമാണ്…
മുറിച്ചുമാറ്റിയാലും എമ്പുരാന്റെ രാഷ്ട്രീയം നിലനില്‍ക്കും; മുരളി ഗോപിക്കും പൃഥ്വിക്കും അഭിനന്ദനം: ബെന്യാമിൻ
കൊച്ചി: എമ്പുരാന്‍ റീസെന്‍സറിംഗ് വിവാദത്തിനിടെ മുരളിഗോപിയെയും സംവിധായകന്‍ പൃഥ്വിരാജിനെയും അഭിനന്ദിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. ഫാസിസം ഇന്ത്യയില്‍ എവിടെവരെയെത്തി എന്ന ചര്‍ച്ചകള്‍ നടക്കുന്ന ഇക്കാലത്ത് അതിനെ അളക്കാനുള്ള സൂചകമായി…
മോഹൻലാലിന്‍റെ ഖേദ പ്രകടനം; ആലപ്പുഴ ഫാൻസ് അസോസിയേഷനിൽ പൊട്ടിത്തെറി, രാജിവെച്ച് ഭാരവാഹികൾ
ആലപ്പുഴ: എമ്പുരാൻ സിനിമാ വിവാദത്തിന് പിന്നാലെ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ ഫാൻസ് അസോസിയേഷനിൽ പൊട്ടിത്തെറി. ആലപ്പുഴ മോഹൻലാൽ ഫാൻസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അടക്കമുള്ള ഭാരവാഹികൾ…
ആണവ പദ്ധതി വിഷയം; അമേരിക്കയുമായി നേരിട്ടുള്ള ചർച്ചയ്ക്കില്ലെന്ന് ഇറാൻ
ആണവപദ്ധതി വിഷയത്തിൽ അമേരിക്കയുമായി നേരിട്ടുള്ള ചർച്ചയ്ക്കില്ലെന്ന് ഇറാൻ. മധ്യസ്ഥർ വഴി ചർച്ചയാകാമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. ആണവവിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ ആക്രമിക്കാൻ മടിക്കില്ലെന്ന ട്രംപിന്റെ…
ASPയുടെ പേരിൽ വ്യാജ ഇ-മെയിൽ; സിവിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി, സ്ഥലം മാറ്റി
പെരുമ്പാവൂർ എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ അയച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. എഎസ്പി ഓഫീസിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് ഇമെയിൽ അയച്ചത്. ഷർണാസ് എന്ന സീനിയർ…
ട്രംപ്- പുടിന്‍ ‘ബ്രോമാന്‍സ്’ അവസാനിക്കുന്നു? യുദ്ധം അവസാനിക്കാത്തതില്‍ പുടിനോട് ദേഷ്യമുണ്ടെന്ന് ട്രംപ്; റഷ്യന്‍ എണ്ണയ്ക്ക് കൂടുതല്‍ തീരുവ ചുമത്തിയേക്കും
യുക്രൈന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ നിലപാടിനെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സെലന്‍സ്‌കിയുടെ വിശ്വാസ്യതയെ പുടിന്‍ ചോദ്യം ചെയ്‌തെന്നാണ് ട്രംപിന്റെ വിമര്‍ശനം….
മ്യാൻമർ ,ബാങ്കോക്ക് ഭൂചലനം; മരണം 1700 ആയി, സഹായവുമായി ലോകരാജ്യങ്ങൾ
മ്യാൻമർ ,ബാങ്കോക്ക് ഭൂചലനത്തിൽ മരണം 1700 ആയി. മൂവായിരത്തിലധികം പേർക്ക് പരുക്കേറ്റതായി വിവരം. ദുരന്തമേഖലയിൽ മൂന്നാം ദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷാദൗത്യത്തിനിടെ തുടർചലനങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്. പ്രഭവകേന്ദ്രത്തിനടുത്തുള്ള…
ഇന്ന് ചെറിയ പെരുന്നാൾ; നോമ്പ് 29 പൂർത്തിയാക്കി ഈദുൽ ഫിത്തർ ആഘോഷം
ഇസ്ലാമത വിശ്വാസികൾക്ക് ഇന്ന് ചെറിയ പെരുന്നാൾ. ഇത്തവണ നോമ്പ് 29 പൂർത്തിയാക്കിയാണ് വിശ്വാസികൾ ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്. വ്രതത്തിലൂടെ നേടിയ പവിത്രതയും ചൈതന്യവും ജീവിതത്തിൽ കാത്തു സൂക്ഷിക്കാം…
സമരം കടുപ്പിക്കാൻ ആശ വർക്കേഴ്സ്; അനിശ്ചിതകാലസമരം 50-ാം ദിനം, സമരപന്തലിന് മുന്നിൽ മുടിമുറിച്ച് പ്രതിഷേധിക്കും
ആശ വർക്കേഴ്സ് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാലസമരം അമ്പത് ദിവസം പിന്നിടുന്നു. ഉന്നയിച്ച ആവശ്യങ്ങൾ ചർച്ച ചെയ്യുകയോ അംഗീകരിക്കുകയോ ചെയ്യാതെ സർക്കാർ മുന്നോട്ട് പോകുമ്പോൾ സമരം കടുപ്പിക്കാനാണ്…
‘ലഹരിക്കെതിരെയുള്ള പോരാട്ടത്തെ ഇസ്ലാമിക സമൂഹം പിന്തുണയ്ക്കണം; വഖഫ് ബില്ല് മത സ്വാതന്ത്ര്യത്തിന് എതിര്’; പാളയം ഇമാം
വഖഫ് ബില്ല് മത സ്വാതന്ത്ര്യത്തിന് എതിരെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി. ഈദ് ദിന സന്ദേശത്തിലാണ് സുഹൈബ് മൗലവിയുടെ പരാമർശം. വഖഫ് നിയമം ഭേദഗതി…
