
Kerala

പന്തല്‍ കെട്ടി പ്രതിഷേധം; സംസ്ഥാനത്ത് ഇന്നും ഡ്രൈവിംങ് ടെസ്റ്റുകൾ മുടങ്ങി
തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് പലയിടത്തും ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നും മുടങ്ങി. പന്തൽ കെട്ടിയാണ് പ്രതിഷേധം. ടെസ്റ്റിന് എത്തിയവരെ സമരക്കാർ തിരിച്ചയച്ചു. സിഐടിയു ഒഴികെയുള്ള സംഘടനകളാണ് ഇന്ന് പ്രതിഷേധിക്കുന്നത്….

പാലക്കാട് ലോട്ടറി വിൽപ്പനക്കാരിയുടെ നേരെ ആസിഡ് ആക്രമണം; ആക്രമിച്ചത് മുൻ ഭർത്താവ്
പാലക്കാട്: പാലക്കാട് ഒലവക്കോട് താണാവിൽ ലോട്ടറി വില്പനക്കാരിയുടെ നേരെ ആസിഡ് ആക്രമണം. ഇന്ന് രാവിലെ 7 മണിയോടുകൂടി ആയിരുന്നു ആക്രമണം ഉണ്ടായത്. താണാവിൽ ലോട്ടറി കട നടത്തുന്ന…

മാസപ്പടി വിവാദം; മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട മാത്യുക്കുഴൽ നടൻ എംഎൽഎ മുഖ്യമന്ത്രിക്കും മകൾ വീണ വിജയനും എതിരായി നൽകിയ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രിയുടെയും…

സംസ്ഥാനത്ത് നാലുഡിഗ്രി സെൽഷ്യസ്വരെ ചൂട് കൂടും; നാളെ മുതൽ മഴയെത്തും
തിരുവനന്തപുരം: കേരളത്തിൽ ഇന്നും അന്തരീക്ഷ താപനില കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്. സാധാരണ അന്തരീക്ഷ താപനിലയെക്കാൾ നാലു ഡിഗ്രി വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. ചൂട് കൂടുമെന്ന കാലാവസ്ഥാവകുപ്പിന്റെ…

പാർട്ടി പുനഃസംഘടന തിരഞ്ഞെടുപ്പിനെ ബാധിച്ചു; കെപിസിസി വിലയിരുത്തൽ
തിരുവനന്തപുരം: പാർട്ടിയിലെ പുനഃസംഘടന തിരഞ്ഞെടുപ്പിൽ പ്രശ്നമായെന്ന് വിലയിരുത്തൽ. തിരഞ്ഞെടുപ്പിൽ വിജയസാധ്യതയുണ്ട്. മണ്ഡലം, ബ്ലോക്ക് പുനഃസംഘടനയിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ പ്രശ്നങ്ങൾ നിഴലിച്ചു. പ്രചാരണത്തിന്റെ ആദ്യഘട്ടം മുതൽ…

പനമ്പള്ളി നഗറിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്; യുവതിയെ റിമാൻഡ് ചെയ്തു
കൊച്ചി:പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയായ യുവതിയെ ഈ മാസം 18 വരെ റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റ് ആശുപത്രിയിൽ എത്തിയാണ് കോടതി നടപടികൾ പൂർത്തിയാക്കിയത്….

സംസ്ഥാനത്ത് ചൂട് കുറയുന്നു ; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിൻവലിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത ചൂട് കുറയുന്നു. ഉഷ്ണ തരംഗ മുന്നറിയിപ്പ് പിൻവലിച്ചു. എന്നാൽ ഉയർന്ന താപനില തിങ്കളാഴ്ച വരെ തുടരുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. പാലക്കാട് ജില്ലയിൽ…

വൈദ്യുതി മുടങ്ങി; കോഴിക്കോട് പന്തീരങ്കാവിൽ KSEB ഓഫീസ് ആക്രമിച്ചു
കോഴിക്കോട്: വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് കോഴിക്കോട് കെഎസ്ഇബി ഓഫീസ് ഒരു സംഘം ആക്രമിച്ചു. കെഎസ്ഇബി ജീവനക്കാരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് പന്തീരങ്കാവിൽ ആണ് സംഭവം….

സംസ്ഥാനത്ത് ജൂൺ മൂന്നിന് സ്കൂളുകൾ തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ മൂന്നിന് സ്കൂളുകൾ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി….

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ഗതാഗതവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് പരിഷ്കരണത്തില്‍ പുതിയ സർക്കുലർ പുറത്ത്. പുതിയ സര്‍ക്കുലര്‍ പ്രകാരം പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 30ല്‍ നിന്ന് 40 ആക്കി ഉയര്‍ത്തി. 15 വര്‍ഷത്തില്‍…