Kerala
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്…
ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിന് ഇന്ന് കൊച്ചിയിൽ തുടക്കമാകും; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കൊച്ചി: ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിന് ഇന്ന് കൊച്ചിയിൽ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന മേളയിൽ കേന്ദ്ര മന്ത്രിമാരും വിദേശരാജ്യങ്ങളിലെ ഭരണാധികാരികളും ഉൾപ്പെടെ…
കാക്കനാട്ടെ കൂട്ടആത്മഹത്യ; ജിഎസ്ടി കമ്മിഷണറുടെ കുടുംബം മരിക്കാന്‍ കാരണം സഹോദരിക്ക് ജോലി നഷ്ടമായ മനോവിഷമം? ഡയറിക്കുറിപ്പ് കണ്ടെത്തി
കാക്കനാട് ജിഎസ്ടി കമ്മീഷണറുടേയും കുടുംബത്തിന്റെയും മരണത്തില്‍ കൂടുതല്‍ തെളിവുകള്‍ പൊലീസിന്. സഹോദരിയുടെ ജോലി നഷ്ടമായതിന്റെ മനോവിഷമമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചനയാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. അടുക്കളയില്‍ രേഖകള്‍…
കാരിക്കോട് ഭഗവതി ക്ഷേത്രത്തിൽ പന്തൽപ്പാട്ട് ഗുരുതി വെള്ളിയാഴ്ച .
തൊടുപുഴ: കാരിക്കോട് ഭഗവതി ക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവത്തിനോട് അനുബന്ധിച്ചുള്ള പന്തൽ പാട്ട് ഗുരുതി 21ന് വെള്ളിയാഴ്ച നടക്കും. രാത്രി 10 മണിക്ക് ക്ഷേത്രത്തിൻറെ വടക്കേപ്പുറത്താണ് ദേശത്തിൻറെ അഭിവൃദ്ധിക്ക്…
‘പാസ്റ്റ് നെവർ സ്റ്റേ സൈലൻ്റ്’, ജോര്‍ജ് കുട്ടിയുടെ കഥ തീര്‍ന്നിട്ടില്ല, ദൃശ്യം 3 വരുന്നു: മോഹൻലാൽ
ദൃശ്യം 3 സിനിമ സ്ഥിരീകരിച്ച് നടൻ മോഹൻലാൽ. ‘പാസ്റ്റ് നെവർ സ്റ്റേ സൈലൻ്റ്’ എന്ന ക്യാപ്ഷനോടെ നടൻ മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ദൃശ്യം ആദ്യ…
മലയാള നാടകങ്ങള്‍ മെറ്റ നാടക അവാര്‍ഡ് ചുരുക്കപ്പട്ടികയില്‍
കൊച്ചി: ഇരുപതാമത് മഹീന്ദ്ര എക്സലന്‍സ് ഇന്‍ തിയേറ്റര്‍ (മെറ്റ) അവാര്‍ഡിനായുള്ള 10 നാടകങ്ങളുടെ ചുരുക്കപ്പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള രണ്ട് നാടകങ്ങള്‍ ഇടം പിടിച്ചു. ഒ. ടി. ഷാജഹാന്…
വയനാട് തലപ്പുഴയില്‍ കണ്ടത് എട്ടുവയസുള്ള പെണ്‍കടുവ; കാട്ടിലേക്ക് ഓടിച്ചു വിടുമെന്ന് ഡിഎഫ്ഒ
കല്‍പ്പറ്റ: വയനാട് തലപ്പുഴയിലെ കടുവയ്ക്കായുള്ള വനം വകുപ്പിന്റെ നേതൃത്വത്തില്‍ വിശദമായ തിരച്ചില്‍ ഇന്ന്. ജോണ്‍സണ്‍കുന്ന്, കമ്പിപാലം, കരിമാനി, പാരിസണ്‍ എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്. തലപ്പുഴ 43ാം…
ഭൂമി തരംമാറ്റലിന് ഫീസ്; സംസ്ഥാന സര്‍ക്കാരിന് ആശ്വാസം, ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി
ന്യൂഡല്‍ഹി: ഭൂമി തരംമാറ്റലിനുള്ള ഫീസില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസം. ഭൂമി തരംമാറ്റലിന് ഫീസ് തീരുമാനിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. 25 സെന്റില്‍ കൂടുതലെങ്കില്‍ അധികമുള്ള…
ചാമ്പ്യൻസ് ട്രോഫി 2025; ഇന്ത്യയ്ക്ക് ടോസ് നഷ്ടം, ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തു
ഐസിസി ചാമ്പ്യൻസ് ട്രോഫി, ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ടോസ് നേടിയ ബംഗ്ലാദേശ് നായകന് നജ്മുള്‍ ഹുസൈന്…
രഞ്ജി ട്രോഫി, കേരളത്തിന് ഫൈനൽ സാധ്യതകൾ സജീവം; ജലജിലൂടെ കളി തിരിച്ചുപിടിച്ച് കേരളം
രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ നാലാം ദിനം കേരളത്തിന്റെ തിരിച്ചുവരവ്. ഒന്നിന് 222 റണ്‍സെന്ന നിലയില്‍ നാലാം ദിനം ആരംഭിച്ച ഗുജറാത്തിന്റെ മൂന്ന് വിക്കറ്റുകൾ കൂടി…
