Kerala
’15 വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ വളരും’; വിനോദ് തരകൻ
15 വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ വളരുമെന്ന് സോഫ്റ്റ്വെയർ കമ്പനിയായ ക്ലേസിസിന്റെ മാനേജിങ് ഡയറക്ടർ വിനോദ് തരകൻ. തിരുവല്ല മുളമൂട്ടിലച്ചൻ ഫൗണ്ടേഷനും സിഎംഎസ്…
ക്ഷേമപെൻഷൻ തുക വർധിപ്പിക്കാൻ സർക്കാർ ആലോചന; 2000 രൂപയാക്കാൻ നീക്കം
തദ്ദേശതിരഞ്ഞെടുപ്പിന് മുമ്പ് വാരിക്കോരി പ്രഖ്യാപനങ്ങൾക്ക് ഒരുങ്ങി സർക്കാർ. ക്ഷേമപെൻഷൻ 400 രൂപ കൂട്ടി 2000 രൂപയാക്കാനാണ് ആലോചന. പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാകും. പങ്കാളിത്ത പെൻഷൻ…
കരൂര്‍ ദുരന്തം: പരിക്കേറ്റ് ചികിത്സയിലുണ്ടായ 104 പേര് ആശുപത്രി വിട്ടു; ആറ് പേര് തുടരുന്നു
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന 104 പേര് ആശുപത്രി വിട്ടു. ആറ് പേര് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം കരൂര്‍ ദുരന്തത്തില്‍…
കുതിപ്പ് തുടർന്ന് സ്വർണ വില, വീണ്ടും റെക്കോർഡ്; പവന് ഒറ്റയടിക്ക് 880 രൂപ
സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 880 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 87,000 രൂപയിലെത്തി. ഗ്രാമിന് 110 രൂപയാണ് ഇന്ന്…
പ്രഥമ കെ എം മാണി മെമ്മോറിയൽ ഫുട്ബോൾ മേള;ഉഴവൂർ ജേതാക്കൾ
മാഞ്ഞൂർ : കേരള യൂത്ത് ഫ്രണ്ട് ( എം ) കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെഎം മാണി മെമ്മോറിയൽ എവറോളിങ് ട്രോഫിക്ക് വേണ്ടിയുള്ള ഇൻ്റർ നിയോജക…
‘സിഎം വിത്ത് മി’: ആദ്യദിനം ലഭിച്ചത് 4,369 കാളുകൾ
‘സിഎം വിത്ത് മി’ സിറ്റിസൺ കണക്ട് സെന്ററിൽ ആദ്യദിനം ലഭിച്ചത് 4,369 കാളുകൾ. തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു കൂടുതൽ വിളികൾ…
വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയിൽ വർധന; 16 രൂപ കൂട്ടി
വാണിജ്യാവശ്യത്തിനുളള പാചകവാതക വിലയിൽ വർധന. വാണിജ്യ സിലിണ്ടറിന് 16 രൂപയാണ് കൂട്ടിയത്. ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ മാറ്റമില്ല. 19 കിലോ സിലിണ്ടറിന് വില 1603 രൂപയായി….
ബലാത്സംഗ കേസ്; റാപ്പർ വേടനെതിരെ കുറ്റപ്പത്രം സമർപ്പിച്ചു
റാപ്പർ വേടനെതിരെ ബലാത്സംഗ കേസിലും കുറ്റപ്പത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. ബലാത്സംഗത്തിന് തെളിവുകൾ ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ജൂലൈ 31നാണ് യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര…
രാവിലെ കത്തിക്കയറി, ഉച്ചകഴിഞ്ഞപ്പോൾ നേരിയ ആശ്വാസം; സ്വർണ വില കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 80 രൂപ കുറഞ്ഞു 10,765 രൂപയായി. പവന് 640 രൂപ കുറഞ്ഞു 86,120 രൂപയിലേക്ക് താഴ്ന്നു. പവന് 1040 രൂപയാണ്…
മോഹൻലാൽ സ്വീകരണ പരിപാടിക്ക് പേര് ‘ലാൽ സലാം’; ചുവപ്പ് വൽക്കരണ ശ്രമമെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ ആദരിക്കുന്നതിന് സർക്കാർ സംഘടിപ്പിക്കുന്ന ചടങ്ങിന് നൽകിയിരിക്കുന്ന ‘ലാൽ സലാം’ എന്ന പേരിനെതിരെ മുതിർന്ന രാഷ്ട്രീയ നേതാവായ ചെറിയാൻ…
