Kerala
നിയമവിരുദ്ധമായി വാഹനങ്ങളിൽ ഘടിപ്പിച്ച എയർഹോണുകൾ പിടിച്ചെടുത്ത് നശിപ്പിക്കാൻ എംവിഡി നിർദേശം; പരിശോധന ശക്തം
വാഹനങ്ങളിൽ നിയമവിരുദ്ധമായി ഘടിപ്പിച്ച എയർഹോണുകൾ പിടിച്ചെടുത്ത് പരസ്യമായി നശിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ്. പിടിച്ചെടുക്കുന്ന എയർ ഹോണുകൾ മാധ്യമങ്ങൾക്ക് മുന്നിൽവെച്ച് റോഡ് റോളർ കയറ്റി നശിപ്പിക്കണമെന്നാണ് നിർദേശം….
പാലിയേക്കരയിൽ ടോള്‍ വിലക്ക് തുടരും; കളക്ടറോട് ചോദ്യങ്ങളുമായി ഹൈക്കോടതി
തൃശൂർ പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. ദേശിയ പാതയിൽ ഗതാഗത കുരുക്ക് പൂർണമായും പരിഹരിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ വെള്ളിയാഴ്ച്ച വിധി പറയാമെന്ന്…
വി എസ് അച്യുതാനന്ദന് തമിഴ്നാട് നിയമസഭയുടെ ആദരം; അനുശോചന പ്രമേയം അവതരിപ്പിച്ച് സ്പീക്കർ
അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഐഎംഐമ്മിന്റെ മുതിർന്ന നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന് തമിഴ്നാട് നിയമസഭയുടെ ആദരം. നിയമസഭാ സ്പീക്കർ അപ്പാവ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സമുന്നതനായ നേതാവാണ്…
സ്വർണ വിലയിൽ വൻ വർധന; ഒറ്റയടിക്ക് 2400 രൂപ കൂടി
സ്വർണ വിലയിൽ വൻ വർധന. ഇന്ന് മാത്രം ഒരു പവന് കൂടിയത് 2400 രൂപയാണ്. ഒരു പവൻ സ്വർണം വാങ്ങാൻ ഇന്ന് 94,360 രൂപ നൽകണം. ഗ്രാമിന്…
ദുൽഖർ സൽമാന്റെ ലാന്‍ഡ് റോവര്‍ ഉടൻ വിട്ടുകൊടുത്തേക്കില്ല; വാഹനത്തിന്റെ രേഖകളിൽ സംശയമുണ്ടെന്ന് കസ്റ്റംസ്
ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടികൂടിയ നടൻ ദുൽഖർ സൽമാന്റെ വാഹനം ഉടൻ വിട്ടുകൊടുത്തേക്കില്ല. പ്രാഥമിക പരിശോധനയിൽ വാഹനത്തിന്റെ രേഖകളിൽ സംശയമുണ്ടെന്നാണ് കസ്റ്റംസ് വിലയിരുത്തൽ.ദുൽഖർ സൽമാനെ നേരിട്ട്…
എഡ് ഷീറാൻ, ഹനുമാൻ കൈൻഡ്, ദീ, എന്നിവർക്കൊപ്പം ഒരു സന്തോഷ് നാരായണൻ ഗാനം
തെന്നിന്ത്യൻ സംഗീത പ്രേമികളുടെ ഇഷ്ട സംഗീത സംവിധായകനും ഗായകനുമായ സന്തോഷ് നാരായണന്റെ ആദ്യ അന്താരാഷ്ട്ര കൊളാബറേഷനൊരുങ്ങുന്നു. വിഖ്യാത ഇംഗ്ലീഷ് സംഗീതജ്ഞനും ഗാന രചയിതാവുമായ എഡ് ഷീറാനുമായാണ് സന…
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം; അതൃപ്തി പരസ്യമാക്കി അബിൻ വർക്കി, ഇന്ന് മാധ്യമങ്ങളെ കാണും
സംസ്ഥാന അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെ യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. ഒ.ജെ ജനീഷിനെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചതിൽ കടുത്ത എതിർപ്പാണ് ഐ ഗ്രൂപ്പിൽ നിലനിൽക്കുന്നത്. ഇന്ന് രാവിലെ 10…
3 പൊലീസുകാരെ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തിയ മാവോയിസ്റ്റ് മൂന്നാറിൽ പിടിയിൽ
മൂന്ന് പൊലീസുകാരെ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തിയ മാവോയിസ്റ്റ് ഇടുക്കിയിൽ പിടിയിൽ. ഝാർഖണ്ഡ് സ്വദേശി സഹൻ ടുടി ആണ് പിടിയിലായത്. എൻഐഎ സംഘം മൂന്നാറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്….
ആ രംഗങ്ങളും, സംഗീതവും എവിടെ? രാവണപ്രഭു കണ്ട ആരാധകരുടെ പരാതി
രഞ്ജിത്-മോഹൻലാൽ ചിത്രം രാവണപ്രഭുവിന്റെ 4k റീമാസ്റ്റേർഡ് പതിപ്പ് തിയറ്ററുകളിൽ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ട് മുന്നേറുമ്പിൽ തിയറ്ററുകളിൽ എത്തിയിരിക്കുന്ന ആരാധകരിൽ അധികവും ചിത്രം 2001 റിലീസാകുമ്പോൾ ജനിച്ചിട്ടുപോലുമില്ലാത്ത ജെൻസി പ്രേക്ഷകരാണെന്നത്…
ഇരുട്ടറയിലെ 737 ദിവസത്തെ ദുരിതജീവിതത്തിന് ശേഷം അവര്‍ സ്വതന്ത്രര്‍; ഹമാസ് ബന്ദികളെ മോചിപ്പിച്ചുതുടങ്ങി
സമാധാനത്തിലേക്കുള്ള ആദ്യഘട്ടമായി, ഗസയില്‍ തടവിലാക്കിയ ഇരുപത് ഇസ്രയേലി ബന്ദികളെ കൈമാറി ഹമാസ്. രണ്ടായിരത്തോളം വരുന്ന പലസ്തീന് തടവുകാരെ ഇസ്രയേലും ഉടന്‍ മോചിപ്പിക്കും. ബന്ദിമോചനത്തില്‍ വലിയ ആഹ്ലാദ പ്രകടനത്തിനാണ്…
