Kerala
സ്വകാര്യ ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം: ഇന്ന് മുതല്‍ പ്രത്യേക സ്‌ക്വാഡ് പരിശോധന; ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സി എച്ച് നാഗരാജുവിന് ചുമതല
സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ വ്യാപകമായി ലഹരി ഉപയോഗിക്കുന്നുവെന്ന ശബ്ദ സന്ദേശം ട്വന്റിഫോര്‍ പുറത്തുവിട്ടതോടെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇന്നുമുതല്‍ സ്വകാര്യ ബസ്സുകളില്‍ പ്രത്യേക സ്‌ക്വാഡ്…
പിഎം ശ്രീ : പിണറായി വിജയന്‍ – ബിനോയ് വിശ്വം ചര്‍ച്ച വൈകിട്ട് 3.30ന്;പദ്ധതിയില്‍ പിന്നോട്ടില്ലെന്ന് സിപിഐഎം
പിഎം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ചര്‍ച്ച നടത്തും. ഇന്ന് വൈകിട്ട് 3.30നാണ് ചര്‍ച്ച. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്…
നിറംമാറുന്ന ഐഫോൺ! ആപ്പിളിന് പുതിയ തലവേദന, ഐഫോണ്‍ 17 പ്രോയുടെ കോസ്‌മിക് ഓറഞ്ച് നിറംമങ്ങി പിങ്കാവുന്നതായി പരാതി
ഐഫോണ്‍ 17 പ്രോ, പ്രോ മാക്‌സ് കോസ്‍മിക് ഓറഞ്ച് വേരിയന്‍റ് വാങ്ങിയ പലരും നിരാശരാണ്. സോഷ്യൽ മീഡിയയിലൂടെയാണ് നിരവധി ഐഫോൺ 17 പ്രൊ ഉപയോക്താക്കൾ അതിനുള്ള കാരണം…
ഗൂഗിൾ ക്രോമിൽ സുരക്ഷാ ഭീഷണി; ഉടൻ അപ്‌ഡേറ്റ് ചെയ്യാൻ ഉപയോക്താക്കൾക്ക് നിർദ്ദേശം
ന്യൂഡൽഹി: ഇന്ത്യയുടെ സൈബർ സുരക്ഷാ ഏജൻസിയായ CERT-In ഗൂഗിൾ ക്രോം ബ്രൗസർ ഉപയോക്താക്കളെ പുതിയ സുരക്ഷാ ഭീഷണി സംബന്ധിച്ച് മുന്നറിയിപ്പു നൽകി. പഴയതും പാച്ച് ചെയ്യാത്തതുമായ ക്രോം…
ഗുരുവായൂരിലെ ആചാരങ്ങൾ മാറ്റാൻ അധികാരം ദേവസ്വത്തിന്; ആചാരലംഘനം ഇല്ല; സുപ്രീം കോടതിയിൽ അഡ്മിനിസ്‌ട്രേറ്ററുടെ സത്യവാങ്മൂലം
ന്യൂഡൽഹി: ക്ഷേത്രത്തിലെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മാറ്റം വരുത്താൻ ഗുരുവായൂർ ദേവസ്വം ഭരണസമിതിക്ക് അധികാരമുണ്ടെന്ന് അഡ്മിനിസ്‌ട്രേറ്റർ ഒ.ബി. അരുൺകുമാർ. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ…
ലോകം ചുറ്റാൻ പാസ്‌പോർട്ട് വേണ്ടാത്ത മൂന്ന് പേർ! ആ പ്രത്യേക വ്യക്തികൾ ഇവരാണ്…
ലോകത്ത് ആരും വിദേശയാത്രയ്ക്ക് പാസ്‌പോർട്ട് ഇല്ലാതെ പോകില്ലെന്ന് നമുക്ക് അറിയാം. പക്ഷേ ഈ നിയമത്തിൽ നിന്ന് മൂന്ന് പേരെ ഒഴിവാക്കിയിട്ടുണ്ട്. ലോകത്ത് പാസ്‌പോർട്ട് ഇല്ലാതെയും സ്വതന്ത്രമായി യാത്ര…
അടിമാലി മണ്ണിടിച്ചില്‍; രണ്ടു ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് ദേവികുളം സബ് കളക്ടര്‍
ഇടുക്കി അടിമാലി മണ്ണിടിച്ചില്‍ സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് ദേവികുളം സബ് കളക്ടര്‍ വി എം ആര്യ ട്വന്റിഫോറിനോട്. കാരണം കണ്ടെത്താനുള്ള പരിശോധന ഇന്ന് തുടങ്ങുമെന്നും…
കെട്ടിച്ചമച്ച നുണകളെന്ന് രാജീവ് ചന്ദ്രശേഖർ; കർണാടക ഭൂമി കുംഭകോണത്തിൽ കൃത്യമായ മറുപടിയില്ലാതെ BJP അധ്യക്ഷൻ
തിരുവനന്തപുരം: കര്‍ണാടക ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് തനിക്ക് എതിരെ ഉയര്‍ന്ന പരാതിയില്‍ കൃത്യമായ മറുപടിയില്ലാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഉയര്‍ന്നിരിക്കുന്നത് ഗുരുതര ആരോപണം ആയിരുന്നിട്ടും…
‘ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് പൂര്‍ണമായും നിര്‍ത്തും’, ട്രംപ് ആവര്‍ത്തിക്കുന്നതിനിടെ ആശങ്ക മാറാതെ റിലയൻസ് അടക്കമുള്ള കമ്പനികൾ
ദില്ലി: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പൂർണ്ണമായും നിർത്തുമെന്ന് ഇന്ത്യ ഉറപ്പുനൽകിയെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ആവർത്തിച്ചുള്ള പ്രസ്താവന ഇന്ത്യൻ എണ്ണക്കമ്പനികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. റിലയൻസ്…
‘വലിയ നുണയുടെ പ്രചാരകരായി മാറും’; മോഹൻലാലിനും മമ്മൂട്ടിക്കും കമൽഹാസനും കത്ത്; അതിദാരിദ്ര്യ വിമുക്തം പ്രഖ്യാപനത്തിൽ പങ്കെടുക്കരുതെന്ന് ആശാ വർക്കേഴ്സ്
അതിദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് മോഹൻലാൽ, മമ്മൂട്ടി, കമല്‍ഹാസൻ എന്നിവര്‍ക്ക് സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകര്‍ തുറന്ന കത്തയച്ചു. സമരം ചെയ്യുന്ന തങ്ങളെ…
