Kerala
ഐടി മേഖലയിൽ പത്ത് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ
കൊച്ചി: വിവര സാങ്കേതിക മേഖലയിൽ സംസ്ഥാനത്ത് 2031-നകം പത്തു ലക്ഷം തൊഴിൽ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ഐ.ടി വിപണിയുടെ 10 ശതമാനം കേരളത്തിന്‍റേതാകണം….
‘കേരള സർക്കാറിന്റെ അപ്പീൽ പരിഗണിക്കരുത്’; സ്വകാര്യ ബസുടമകൾ സുപ്രീം കോടതിയിൽ
ദില്ലി: 140 കിലോമീറ്റർ താഴെ പെർമിറ്റുള്ള സ്വകാര്യ ബസുകൾ ലിമിറ്റഡ് സ്റ്റോപ്പായി ഓടാൻ പാടില്ലെന്ന സർക്കാർ ഉത്തരവിനെതിരെ സ്വകാര്യ ബസുടമകൾ സുപ്രീം കോടതിയിൽ. സർക്കാരിൻറെ അപ്പീൽ തള്ളണമെന്ന്…
സംശയരോഗം മൂലം ബുദ്ധിമുട്ടുണ്ടാക്കുന്നത് വിവാഹമോചനത്തിന് മതിയായ കാരണം; ഉത്തരവുമായി കേരള ഹൈക്കോടതി
കൊച്ചി: സംശയരോഗം മൂലം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നത് വിവാഹമോചനത്തിന് മതിയായ കാരണമെന്ന് കേരള ഹൈക്കോടതി. സ്‌നേഹവും വിശ്വാസവും പരസ്പര ധാരണയും കൂടിക്കലര്‍ന്നതാണ് വിവാഹത്തിന്റെ അടിത്തറ, ഇതിനെ വിഷലിപ്തമാക്കുന്നതാണ് നിരന്തരമായി…
മൊൻ ത ഒഡീഷയിലേക്ക്, കേരളത്തിലും മുന്നറിയിപ്പ്; മഴക്കെടുതിയില്‍ ആന്ധ്രയിൽ നാല് മരണം
ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മൊൻ ത ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ആന്ധ്രപ്രദേശിൽ ജനജീവിതം സ്തംഭിച്ചു . മഴക്കെടുതിയിൽ നാല് പേർ മരിച്ചതായാണ് വിവരം. തീവ്രചുഴലിക്കാറ്റായിരുന്ന…
നിയമസഭാ തിരഞ്ഞെടുപ്പ്; കേരളത്തിൽ കോൺഗ്രസിന് മുഖ്യമന്ത്രി മുഖം ഉണ്ടാകില്ലെന്ന് AICC, സ്ഥാനാർഥി നിർണയം വിജയ സാധ്യത നോക്കി
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുഖ്യമന്ത്രി മുഖം ഉണ്ടാകില്ലെന്ന് എഐസിസി. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയം വിജയ സാധ്യത നോക്കി മാത്രം മതിയെന്ന് സംസ്ഥാനത്തെ നേതാക്കൾക്ക് എഐസിസി നിർദേശം….
‘ആദർശം പണയം വെക്കാനില്ല’; പി എം ശ്രീയിൽ നിന്ന് പിന്നോട്ടില്ലെന്ന് CPI മുഖപത്രം ജനയുഗത്തിൽ ലേഖനം
പി എം ശ്രീയിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ മുഖപത്രം ജനയുഗത്തിൽ ലേഖനം. പി എം ശ്രീ ഹിന്ദുത്വ അജണ്ടകളുടെ സ്ഥാപനവത്കരണമാണ്. മതാത്മക ചിന്തകളെ പരിപോഷിപ്പിക്കുന്ന വിദ്യാലയ അന്തരീക്ഷം…
‘SIR നടപ്പിലാക്കാനുള്ള തീരുമാനം സർജിക്കൽ സ്ട്രൈക്കാണ്, ജനാധിപത്യ വിശ്വാസികളെ DYFI അണിനിരത്തും’: എ.എ റഹീം എം പി
എസ്ഐആർ ധൃതിപിടിച്ച് നടത്താൻ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധവും അപലപനീയവുമെന്ന് എ എ റഹീം എംപി. പൗരത്വവുമായി SIR ലിങ്ക് ചെയ്യുന്നു. സാർവത്രിക വോട്ടവകാശത്തിന് എതിരാണ്. ബി.ജെ.പി സർക്കാർ…
ടിവികെയുടെ നിർണായക എക്സിക്യൂട്ടീവ് യോഗം ഇന്ന്, വിജയ് യുടെ സംസ്ഥാനപര്യടനം പുനരാരംഭിക്കുന്നത് ചർച്ചയാകും
ടിവികെയുടെ നിർണായക എക്സിക്യൂട്ടീവ് യോഗം ഇന്ന്. പനയൂരിലെ ടിവികെ ഓഫീസിൽ യോഗം ചേരും. പുതിയ കമ്മിറ്റി നിലവിൽ വന്ന ശേഷമുള്ള ആദ്യയോഗം. വിജയ് യുടെ സംസ്ഥാനപര്യടനം പുനരാരംഭിക്കുന്നതുൾപ്പടെ…
പാലക്കാട്ടെ മദ്യനിര്‍മാണശാലക്ക് വെളളം നൽകാൻ വെള്ളം നല്‍കാന്‍ സിപിഐഎം; എതിര്‍പ്പുമായി കോണ്‍ഗ്രസ്
പാലക്കാട്ടെ മദ്യനിര്‍മാണശാല ഒയാസിസിന് വെള്ളം നല്‍കാന്‍ സിപിഐഎം ഭരിക്കുന്ന പുതുശേരി പഞ്ചായത്ത് തീരുമാനിച്ചു. വാളയാര്‍, കോരയാര്‍ പുഴകളില്‍ നിന്നും വെള്ളമെടുക്കാന്‍ പഞ്ചായത്ത് അനുമതി കൊടുത്തു. കമ്പനിയുടെ കെട്ടിട…
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര സൂചിക പലയിടങ്ങളിലും വളരെ മോശം അവസ്ഥയിലാണുള്ളത്. ആർ കെ പുരം, ആനന്ദ് വിഹാർ എന്നിവിടങ്ങളിൽ 300 നു…
