Kerala
അതിദാരിദ്ര്യമുക്ത പ്രഖ്യാപനം; സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളം അതിദാരിദ്ര്യമുക്തമാണെന്നുള്ള കണ്ടെത്തലിന് പിന്നിലെ മാനദണ്ഡമെന്തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് വിഡി സതീശന്‍ പറഞ്ഞു….
മുഖ്യമന്ത്രിക്കെതിരെ അപവാദ പ്രചാരണം നടത്തിജീവനക്കാരനെ സസ്‌പെൻഡ് ചെയ്ത് കെഎസ്ആർടിസി
മലപ്പുറം: മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തിലൂടെ അപവാദ പ്രചാരണം നടത്തിയെന്ന പേരില്‍ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് കെഎസ്ആര്‍ടിസി. എടപ്പാള്‍ കണ്ടനകം കെഎസ്ആര്‍ടിസിയിലെ റീജിയനല്‍ വര്‍ക്ക് ഷോപ്പിലെ സ്റ്റോര്‍ ഇഷ്യൂവര്‍ എം…
‘സബ് കമ്മിറ്റി റിപ്പോർട്ട് വരുംവരെ പദ്ധതിയുമായി മുന്നോട്ടില്ല’; കേരളം കേന്ദ്ര സർക്കാരിന് അയക്കുന്ന കത്തിലെ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം മരവിപ്പിക്കാന്‍ കേരളം കേന്ദ്രസര്‍ക്കാരിന് അയയ്ക്കുന്ന കത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്. മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് കരാര്‍ മരവിപ്പിക്കുന്നതെന്നാണ് കത്തില്‍ പറയുന്നത്. സബ്…
മൊസാംബിക് ബോട്ടപകടം; പിറവം സ്വദേശി ഇന്ദ്രജിത്തിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു
മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തില്‍ മരിച്ച പിറവം സ്വദേശിയായ ഇന്ദ്രജിത്തിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. ഞായറാഴ്ച്ച രാവിലെയോടെ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് കുടുംബം പറഞ്ഞു. ഇന്നലെയാണ്…
പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് വിവരം കൈമാറാൻ പാടില്ല ; സർക്കുലർ പുറത്തിറക്കി ഡിജിപി
പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് വിവരം കൈമാറുന്നതിന് വിലക്ക്. അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുതെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഉത്തരവിറക്കി. പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ കത്തിന്റെ…
ഒരു കോടി സര്‍ക്കാര്‍ ജോലി; സ്ത്രീകള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും പ്രത്യേകം സാമ്പത്തിക സഹായം; ബിഹാറില്‍ എന്‍ഡിഎ പ്രകടനപത്രിക
ഒരു കോടി സര്‍ക്കാര്‍ ജോലിയടക്കം വാഗ്ദാനങ്ങളുമായി ബിഹാറില്‍ എന്‍ഡിഎയുടെ പ്രകടനപത്രിക പുറത്തിറക്കി. സ്ത്രീകള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും പ്രത്യേകം സാമ്പത്തിക സഹായം പത്രികയില്‍ ഉണ്ട് . എന്‍ഡിഎ സഖ്യകക്ഷി…
മുംബൈ ഭീകരാക്രമണം: അമേരിക്കയോട് തഹാവൂർ റാണയെ കുറിച്ച് വിവരങ്ങൾ തേടി ഇന്ത്യ
2008-ലെ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ തഹാവൂർ റാണയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അമേരിക്കയോട് തേടി ഇന്ത്യ. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ് പരസ്പര നിയമസഹായ ഉടമ്പടി…
അതിദാരിദ്രത്തിൽ നിന്ന് ജനങ്ങൾ പുറത്ത് വന്നത് കേന്ദ്ര സർക്കാർ പദ്ധതികളുടെ ഫലമായി, ക്രെഡിറ്റ് മുഖ്യമന്ത്രി എടുത്തോട്ടെ: രാജീവ് ചന്ദ്രശേഖർ
സംസ്ഥാന സർക്കാരിനെതിരെ ബിജെപി. നാലര കൊല്ലത്തിന് ശേഷമാണ് മുഖ്യമന്ത്രി ജനങ്ങൾക്ക് വേണ്ടി പ്രഖ്യാപനം നടത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നാലര കൊല്ലം മുന്പ് നൽകിയ…
കൊല്ലത്ത് ഭാര്യയുടെ മുഖത്ത് ഭർത്താവ് തിളച്ച മീൻകറി ഒഴിച്ച സംഭവം; ഏരൂർ സ്വദേശിയായ ഉസ്താദിന്റെ മൊഴിയെടുക്കും
കൊല്ലം: ആഭിചാരക്രിയക്ക് കൂട്ടുനില്‍ക്കാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ മുഖത്ത് തിളച്ച മീന്‍കറി ഒഴിച്ച് പൊള്ളിച്ച സംഭവത്തില്‍ ഏരൂര്‍ സ്വദേശിയായ ഉസ്താദിന്റെ മൊഴിയെടുക്കാന്‍ പൊലീസ്. ഉസ്താദിനെ ആവശ്യമെങ്കില്‍ പ്രതി പട്ടികയില്‍…
സർക്കാർ പരിപാടിയിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ; മന്ത്രി കെ കൃഷ്ണൻകുട്ടിക്കൊപ്പം വേദി പങ്കിട്ടു
സർക്കാർ പരിപാടിയിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ. സംസ്ഥാന സർക്കാരിന്റെ ജില്ലാ പട്ടയ മേളയിലാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പങ്കെടുത്തത്. മന്ത്രി കെ കൃഷ്ണൻകുട്ടി, ശാന്തകുമാരി എംഎൽഎ എന്നിവർക്കൊപ്പം…
