Kerala
അച്ഛൻ സിനിമയോട് ‘ബൈ ബൈ’ പറഞ്ഞപ്പോൾ എൻട്രി നടത്തി മകൻ; ജേസൺ സഞ്ജയ്‍ പടത്തിന്റെ ടൈറ്റിൽ എത്തി
വിജയ്‍യുടെ മകന്‍ ജേസണ്‍ സഞ്ജയ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. സിഗ്മ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. സുദീപ് കിഷൻ ആണ് നായകൻ. ടൈറ്റിൽ…
അമേരിക്കയിലെ 40 ദിവസം നീണ്ട ഷട്ട് ഡൗണ്‍ അവസാനിക്കുന്നു; സെനറ്റില്‍ ഒത്തുതീര്‍പ്പ്; പിന്തുണച്ചവരില്‍ എട്ട് ഡെമോക്രാറ്റിക് അംഗങ്ങള്‍
അമേരിക്കയിലെ സര്‍ക്കാര്‍ സേവനങ്ങളുടെ അടച്ചുപൂട്ടലിന് അവസാനമാകുന്നു. 40 ദിവസങ്ങള്‍ക്ക് ശേഷം ഷട്ട് ഡൗണ്‍ അവസാനിപ്പിക്കാന്‍ സെനറ്റില്‍ ഒത്തു തീര്‍പ്പായി. ജീവനക്കാരുടെ പിരിച്ചുവിടല്‍ മരവിപ്പിക്കും. ധനാനുമതി ബില്‍ ജനുവരി…
മൂന്ന് ജനറേറ്ററുകള്‍ക്ക് അറ്റകുറ്റപ്പണി; ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും
ഇടുക്കി: നിർമ്മാണ ശേഷമുളള വലിയ അറ്റകുറ്റപ്പണിക്കായി ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും. മൂന്ന് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണിക്കായാണ് മൂലമറ്റം പവർഹൗസ് താത്ക്കാലികമായി പ്രവർത്തനം നിർത്തുന്നത്. ഇതോടെ,…
‘നെൽപ്പാടങ്ങളിൽ കൊയ്ത്തിനു പിന്നാലെ കണ്ണീർ കൊയ്ത്തിന്റെ കാലം’; നെല്ല് സംഭരണത്തിൽ സർക്കാരിനെ വിമർശിച്ച് ദീപിക
നെല്ല് സംഭരണത്തിൽ സർക്കാരിനെ വിമർശിച്ച് കത്തോലിക്ക സഭാ മുഖപത്രം ദീപിക. നെൽപ്പാടങ്ങളിൽ കൊയ്ത്തിനു പിന്നാലെ കണ്ണീർ കൊയ്ത്തിന്റെ കാലമെന്ന് മുഖപ്രസംഗം. കർഷകരുടെ അധ്വാനഫലം വെച്ച് മില്ലുടമകൾ വിലപേശുന്നു….
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; വാര്‍ത്താ സമ്മേളനം ഉച്ചയ്ക്ക് നടക്കും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകും. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാര്‍ത്താ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പ്…
കമലിനെയും രജനിയെയും അൺഫോളോ ചെയ്ത് ലോകേഷ് കനഗരാജ്; ചർച്ചയാക്കി സോഷ്യൽ മീഡിയ
സ്റ്റൈൽ മന്നൻ രജനികാന്തിനെയും, ഉലകനായകൻ കമൽ ഹാസനെയും എക്‌സിൽ അൺഫോളോ ചെയ്ത് സംവിധായകൻ ലോകേഷ് കനഗരാജ്. രണ്ട് ദിവസം മുൻപാണ് സിനിമയിൽ തന്റെ മാനസഗുരുവായി ലോകേഷ് കണക്കാക്കുന്നു…
ഒരു അരിമണിയേക്കാൾ ചെറുത്; ഏറ്റവും വലിപ്പം കുറഞ്ഞ ബ്രെയിൻ ചിപ്പ് സൃഷ്‍ടിച്ച് ശാസ്ത്രജ്ഞർ
ന്യൂറോ ടെക്നോളജിയുടെ ഭാവി മാറ്റിമറിക്കുന്ന വിധത്തിലുള്ള ഒരു പുതിയ കണ്ടെത്തലുമായി ശാസ്‌ത്രലോകം. ഒരു അരിമണിയേക്കാൾ ചെറുതായ ബ്രെയിൻ ഇംപ്ലാന്‍റ് ചിപ്പാണ് ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ ചിപ്പിനെ മനുഷ്യ…
രാഹുൽ ഗാന്ധിയെ ശിക്ഷിച്ച് ക്യാമ്പ് മേധാവി; 20 മിനിറ്റ് വൈകിയെത്തിയതിന് കോൺഗ്രസിൻ്റെ ക്യാമ്പിൽ വച്ച് 10 തവണ പുഷ് അപ്പ് എടുപ്പിച്ചു
ദില്ലി: മധ്യപ്രദേശിലെ പഞ്ച്‌മറിയിൽ ഡിസിസി പ്രസിഡൻ്റുമാർക്കുള്ള പരിശീലന ക്യാമ്പിന് വൈകിയെത്തിയ രാഹുൽ ഗാന്ധിയെ ശിക്ഷിച്ച് ക്യാമ്പ് മേധാവി സച്ചിൻ റാവു. ക്യാമ്പിന് വൈകി വരുന്നവർ ശിക്ഷ നേരിടേണ്ടി…
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ മിന്നുന്ന പ്രകടനം; 27 സ്ഥാപനങ്ങൾ ലാഭത്തിൽ; അർധവാർഷിക കണക്ക് പുറത്തുവിട്ട് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ വൻ മുന്നേറ്റമെന്ന് സംസ്ഥാന സർക്കാർ. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് സാമ്പത്തിക പാദങ്ങളിലെ കണക്കുകൾ വിശദീകരിച്ചുള്ള കണക്ക് സംസ്ഥാന…
കൊല്ലം സ്വദേശി വേണുവിന്‍റെ മരണം; അന്വേഷണ സംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടാതെ കൊല്ലം സ്വദേശി വേണു മരിച്ചെന്ന കുടുംബത്തിന്‍റെ ആരോപണത്തിൽ, അന്വേഷണം നടത്തിയ ഡോക്ടർമാരുടെ സംഘം ഇന്ന് മെഡിക്കൽ…
