Kerala
പക്ഷാഘാതം സംഭവിച്ച അമ്മയെ നാലാംനിലയിൽനിന്ന് എറിഞ്ഞുകൊന്നു; മകൻ അറസ്റ്റിൽ
ബെംഗളൂരു: പക്ഷാഘാതം സംഭവിച്ചു കിടപ്പിലായിരുന്ന അമ്മയെ നാലാം നിലയിൽനിന്ന് എറിഞ്ഞു കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. ബെംഗളൂരുവിലെ ആർ.ആർ. നഗറിലാണ് സംഭവം. 75-കാരിയായ സവിത്രാമ്മയെയാണ് മകൻ വെങ്കടേശ് കൊലപ്പെടുത്തിയത്….
വൺപ്ലസ് നോർഡ് സിഇ 6 ലൈറ്റ് ഇന്ത്യക്കാരുടെ മനം കവരും; പ്രധാന സവിശേഷതകൾ പുറത്ത്
ദില്ലി: ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ വൺപ്ലസ് അവരുടെ നോർഡ് സീരീസ് കൂടുതൽ വിപുലീകരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പുതിയ വൺപ്ലസ് നോർഡ് സിഇ 6 ലൈറ്റ് മോഡൽ ഗീക്ക്ബെഞ്ച്…
യൂട്യൂബ് ഷോർട്സ് വീഡിയോ ഫീഡ് പൂർണമായി ഓഫ് ചെയ്യാൻ പുതിയ സംവിധാനം
വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബ് ഉപയോക്താക്കളുടെ അനുഭവം കൂടുതൽ വ്യക്തിഗതമാക്കുന്നതിനായി ഒരു പ്രധാനപ്പെട്ട അപ്ഡേറ്റ് അവതരിപ്പിച്ചു. മൊബൈൽ ആപ്പിൽ ഷോർട്സ് (Shorts) ഫീഡ് പൂർണമായും ഓഫ് ചെയ്യാൻ…
പിഎസ്സി; ഹൈസ്കൂൾ ടീച്ചർ തസ്തികയിലേക്ക് അഭിമുഖം ഏപ്രിൽ 22, 23, 24 തീയതികളിൽ
മലപ്പുറം: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈ സ്കൂൾ ടീച്ചർ , മലയാളം (കാറ്റഗറിനം.601/2024) തസ്തികയിലേക്കുള്ള അഭിമുഖം ഏപ്രിൽ 22, 23, 24 തീയതികളിൽ കേരള പബ്ലിക് സർവ്വീസ്…
തുണി കെട്ടി മറച്ച് പ്രവർത്തിക്കുന്ന ഐസിയുകൾ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതതര പ്രസിസന്ധിയെന്ന് ചൂണ്ടിക്കാട്ടി ജനറൽ സർജറി വിഭാഗം മേധാവിയുടെ കത്ത്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും ഐസിയു പ്രവർത്തന സജ്ജമായില്ല. തുണി കെട്ടി മറച്ചാണ് താൽക്കാലിക ഐസിയുകൾ പ്രവർത്തിക്കുന്നത്. ഗുരുതതര പ്രസിസന്ധിയെന്ന്…
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളിൽ കോൺഗ്രസിൽ പരസ്യ പ്രതികരണം പാടില്ലെന്ന് നിർദേശം; രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളെ കാണും
തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളിൽ താൽക്കാലിക ആശ്വാസം. പരസ്യ പ്രതികരണം പാടില്ലെന്ന് കെപിസിസി അധ്യക്ഷനും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും അറിയിച്ചു. ഇതിനിടെ,…
6മാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ ഭ്രൂണം കണ്ടെത്തിയ സംഭവം; 25കാരി പ്രസവിച്ചത് മാസംതികയാതെ, ദുരൂഹതയില്ലെന്ന് പൊലീസ്
കോഴിക്കോട്: കോഴിക്കോട് മദര്‍ ഓഫ് ഗോഡ് കത്തീഡ്രല്‍ വളപ്പില്‍ ഭ്രൂണം കണ്ടെത്തിയതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. ഗര്‍ഭാവസ്ഥയില്‍ തന്നെ കുട്ടി മരിച്ചിരുന്നുവെന്ന് വ്യക്തമായി. കൊഴിഞ്ഞാംപാറ സ്വദേശിയായ 25വയസുള്ള ഫ്രാങ്കോയാണ്…
നിതിന്റെ മരണം: ‘ഇന്‍സ്റ്റാ പേ’ ലോണ്‍ ആപ്പിനെതിരെ പോലീസ് കേസ്
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ലോണ്‍ ആപ്പിനെതിരെ കേസെടുത്ത് പൊലീസ്. ഇന്‍സ്റ്റാ പേ എന്ന ആപ്പിനെതിരെയാണ് കേസെടുത്തത്. നിതിന്‍ രാജിനെ ഭയപ്പെടുത്തി…
കുംഭമേള വൈറൽ താരത്തിന് സുരക്ഷ ഉറപ്പാക്കാൻ കേരളാ പൊലീസ്; നീക്കം മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള സാധ്യതകണ്ട്
തിരുവനന്തപുരം: കുംഭമേള വൈറല്‍ താരത്തെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള സാധ്യത മുന്നിൽ കണ്ട് സുരക്ഷ ഒരുക്കാൻ കേരള പൊലീസ്. മധ്യപ്രദേശില്‍ നിന്ന് വനിതാ എസ്പി അടക്കം കേരളത്തിലെത്തിയത് പെണ്‍കുട്ടിയെ…
ഇടമലക്കുടിയില്‍ 65,000 കിലോ റേഷന്‍ അരി കാണാതായ സംഭവം; തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇടുക്കി ജില്ലാ കളക്ടര്‍
സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ 65,000 കിലോ റേഷന്‍ അരി കാണാതായ സംഭവത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇടുക്കി ജില്ലാ കളക്ടര്‍. ഒരുമാസമായി ഇടമലക്കുടിയില്‍ റേഷന്‍ അരി…
