Kerala
ഗൗതംഗംഭീര്‍ ടീംഇന്ത്യ ഹെഡ്‌കോച്ച് ആയി തുടരുമോ? ഉടനടി തീരുമാനത്തിനില്ലെന്നുറച്ച് ബിസിസിഐ
നവംബര്‍ 26 ന് നടന്ന രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയോട് 408 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയ ടീം ഇന്ത്യയുടെ മുഖ്യപരിശീലകനായി ഗൗതം ഗംഭീറിനെ നിലനിര്‍ത്തുമെന്ന സൂചന നല്‍കി ബിസിസിഐ….
സ്വര്‍ണവിലയില്‍ ഇന്ന് ആശ്വാസം ; കുറഞ്ഞത് 120 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 93,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടുദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില…
ബീഹാർ തെരഞ്ഞെടുപ്പ് തോൽവി; 61 സ്ഥാനാർത്ഥികളും റിപ്പോർട്ട് സമർപ്പിക്കും, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അവലോകനയോഗം
ബീഹാർ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ കോൺഗ്രസ് ഇന്ന് അവലോകനയോഗം ചേരും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. മണ്ഡലങ്ങളിൽ നിന്നുള്ള വിശദമായ വിവരങ്ങൾ ഉൾപ്പെടെ,…
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരും തമ്മിൽ അടുത്ത ബന്ധം; എ.പത്മകുമാറിന്റെ മൊഴി
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിക്കെതിരെ തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരും തമ്മിൽ അടുത്ത ബന്ധം. സ്വർണപ്പാളി അറ്റകുറ്റ പണിക്ക്…
ടി വി റേറ്റിങ് അട്ടിമറിക്കാൻ കോഴ; കേരളത്തിലെ ചാനൽ ഉടമ റേറ്റിങ് ഉയർത്താൻ ചെലവിട്ടത് കോടികൾ
ടെലിവിഷൻ റേറ്റിങിന്റെ വിശ്വാസ്യത നഷ്ടപ്പെടും വിധം അവിശുദ്ധ കൂട്ടുകെട്ട് ഇടപ്പെട്ടതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് ട്വന്റിഫോർ. 50,000 കോടി പരസ്യ വരുമാനമുളള ഇന്ത്യൻ ടെലിവിഷൻ രംഗത്തെ റേറ്റിങ് കണക്കാക്കുന്ന…
ജോസ് മോൻ മുണ്ടക്കലിന്റെ സ്ഥാനാർത്ഥിത്വം കെ ഡി പി കൊഴുവനാൽ മണ്ഡലം പ്രസിഡണ്ട് പയസ് സെബാസ്റ്റ്യൻ രാജിവച്ചു.
പാലാ : ജോസ് മോൻ മുണ്ടക്കലിന് യുഡിഎഫ് കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് പാലാ എംഎൽഎ മാണി സി കാപ്പന്റെ പാർട്ടിയായ കേരള ഡെമോക്രാറ്റിക്…
സ്മൃതി മന്ദാനയുടെ പാലാഷ് മുച്ചാലിന് മുന്‍ കാമുകിയോ?; ആരാണ് ബിര്‍വ ഷാ?തിരഞ്ഞ് സോഷ്യല്‍ മീഡിയ
ദേശീയ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീതസംവിധായകന്‍ പാലാഷ് മുച്ചാലും തമ്മിലുള്ള വിവാഹമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. ദിവസങ്ങള്‍ക്ക് മുമ്പ് താരത്തിന്റെ വിവാഹാഘോഷ ചടങ്ങുകള്‍ക്കിടയില്‍…
ഗുവാഹത്തി ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി; 408 റണ്‍സിന് ദക്ഷിണാഫ്രിക്കയുടെ വമ്പന്‍ ജയം
ഗുവാഹത്തി ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. 408 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. 549 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 140ന് പുറത്തായി. ഇന്ത്യയില്‍ ദക്ഷിണാഫ്രിക്ക…
ലോക്കി തുടങ്ങി മക്കളെ ; അടുത്ത ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ആരംഭിച്ച് ലോകേഷ് കനഗരാജ്
രജനികാന്തിനൊപ്പം ഒന്നിച്ച കൂലി എന്ന ചിത്രത്തിന്റെ പേരിൽ നേരിട്ട വിമർശനങ്ങൾക്ക് ശേഷം ലോകേഷ് കനഗരാജ് തന്റെ അടുത്ത ചിത്രത്തിന്റെ ഒരുക്കങ്ങളിലേക്ക് കടന്നു. തന്റെ പ്രൊഡകഷൻ ടീമിനും അസിസ്റ്റന്റ്…
കേരളത്തില്‍ SIR നടപടികള്‍ തുടരും; തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യാവാങ്മൂലം നല്‍കണം
കേരളത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ തുടരും. എസ്‌ഐആര്‍ നീട്ടിവെയ്ക്കണമെന്ന കേരളത്തിന്റെ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് സത്യാവാങ്മൂലം നല്‍കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. അടുത്ത മാസം രണ്ടിന്…
