Kerala
ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും മുരാരി ബാബുവിന്റെയും റിമാന്‍ഡ് നീട്ടി
കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെയും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെയും കോടതി 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് ചെയ്തു….
തൃശ്ശൂരിൽ ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം; ഭര്‍ത്താവിനെതിരെ സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തി
തൃശൂര്‍: തൃശൂര്‍ വരന്തരപ്പള്ളിയില്‍ ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ഷാരോണിനെ സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവിനും…
യുപിയിൽ ബിഎൽഒ ഡ്യൂട്ടിക്കിടെ മരിച്ചു; എസ്‌ഐആർ ജോലിസമ്മർദം മൂലമെന്ന് കുടുംബം
ലഖ്‌നൗ: ഉത്തർപ്രദേശിൽ ബൂത്ത് ലെവൽ ഓഫീസർ ജോലിക്കിടെ മരിച്ചു. 47-കാരനായ സർവേശ് കുമാർ ഗംഗ്‌വാർ ആണ് കുഴഞ്ഞുവീണ് മരിച്ചത്. ബറേലിയിലെ കർമചാരി നഗർ സ്വദേശിയായ ഗംഗ്‌വാർ ബുധനാഴ്ച…
കഴിഞ്ഞ വർഷത്തെ അതെ ചോദ്യങ്ങൾ; കാലിക്കറ്റ് സർവകലാശാല പരീക്ഷയിൽ ചോദ്യ പേപ്പർ ആവർത്തനം
കോഴിക്കോട്: പരീക്ഷ നടത്തിപ്പിൽ കാലിക്കറ്റ് സർവകലാശാലയിൽ ചോദ്യ പേപ്പർ ആവർത്തനം. ഇത്തവണ പരീക്ഷക്ക് നൽകിയത് കഴിഞ്ഞ വർഷത്തെ അതെ ചോദ്യ പേപ്പറാണ്. നാല് വർഷ ബിരുദ കോഴ്സിൽ…
‘ബഹിരാകാശ മേഖലയിൽ പുതിയ സാങ്കേതികവിദ്യകൾ രൂപപ്പെടുത്തുന്നത് പുതുതലമുറ’; ജെൻസിയെ പ്രശംസിച്ച് പ്രധാനമന്ത്രി
ബഹിരാകാശ മേഖലയിൽ പുതിയ സാങ്കേതികവിദ്യകൾ രൂപപ്പെടുത്തുന്നത് പുതുതലമുറയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസ. ബഹിരാകാശ മേഖല സ്വകാര്യ മേഖലക്കായി തുറന്ന് കൊടുത്തശേഷം രാജ്യത്തെ യുവജനത ഈ അവസരം മികച്ച…
കർണാടകയിൽ അധികാര വടംവലി രൂക്ഷം; ഉടൻ തീരുമാനം വേണമെന്ന് ഡി കെ ശിവകുമാർ വിഭാഗം, ഡൽഹിയിൽ ചർച്ച
കോൺഗ്രസ് ഭരണമുള്ള ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാണ് കർണാടക. തെലങ്കാനയിലും കർണാടകയിലും മാത്രമാണ് കോൺഗ്രസിന് ഏക ആശ്വാസം. എന്നാലിതാ കർണാടകയിൽ ഗ്രൂപ്പ് വടംവലി ശക്തമായിരിക്കുകയാണ്. ഉപമുഖ്യമന്ത്രി ഡി കെ…
‘കൊള്ളക്കാരുടെ സർക്കാരാണ് പിണറായി സർക്കാർ; ജയിലിൽ പോയവർക്കതിരെ CPIM നടപടിയെടുക്കുന്നില്ല’; വിഡി സതീശൻ
കൊള്ളക്കാരുടെ സർക്കാരാണ് പിണറായി സർക്കാർ എന്ന് ശബരിമല സ്വർണ്ണ കൊളളയിലൂടെ അടിവരയിട്ടുവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. സ്വർണ്ണം കട്ടതിന് ജയിലിൽ പോയവർക്കതിരെ സിപിഐഎം നടപടിയെടുക്കുന്നില്ല. ജയിലിലേക്കുള്ള ഘോഷയാത്ര…
തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കി
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കി. ആദ്യഘട്ട പോളിംഗ് നടക്കുന്ന തെക്കൻ ജില്ലകളിൽ ഡിസംബർ 7 മുതൽ 9…
സന്നിധാനത്ത് വച്ച് ഹൃദയാഘാതം; ശബരിമല തീർത്ഥാടകൻ മരിച്ചു
ശബരിമല തീർത്ഥാടകൻ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. സന്നിധാനത്ത് വച്ചായിരുന്നു ഹൃദയാഘാതം ഉണ്ടായത്. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി മുരളി(50)യാണ് മരിച്ചത്. ശബരിമല തീർത്ഥാടനത്തിനിടെ ഇതുവരെ മരിച്ചവരുടെ എണ്ണം…
‘ഹാൽ സിനിമ എങ്ങനെയാണ് കത്തോലിക്കാ കോൺഗ്രസിനെ ബാധിക്കുന്നത്’; ചോദ്യങ്ങളുമായി ഹൈക്കോടതി
ഹാൽ സിനിമയിലെ രംഗങ്ങൾ നീക്കേണ്ടതില്ലെന്ന ഉത്തരവിനെതിരായ അപ്പീലിൽ, കത്തോലിക്കാ കോൺഗ്രസിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സിനിമ എങ്ങനെയാണ് കത്തോലിക്കാ കോൺഗ്രസിനെ ബാധിക്കുന്നതെന്ന് കോടതി ചോദിച്ചു. സിനിമയിലെ…
