Kerala
കമലിനെയും രജനിയെയും അൺഫോളോ ചെയ്ത് ലോകേഷ് കനഗരാജ്; ചർച്ചയാക്കി സോഷ്യൽ മീഡിയ
സ്റ്റൈൽ മന്നൻ രജനികാന്തിനെയും, ഉലകനായകൻ കമൽ ഹാസനെയും എക്സിൽ അൺഫോളോ ചെയ്ത് സംവിധായകൻ ലോകേഷ് കനഗരാജ്. രണ്ട് ദിവസം മുൻപാണ് സിനിമയിൽ തന്റെ മാനസഗുരുവായി ലോകേഷ് കണക്കാക്കുന്നു…
ഒരു അരിമണിയേക്കാൾ ചെറുത്; ഏറ്റവും വലിപ്പം കുറഞ്ഞ ബ്രെയിൻ ചിപ്പ് സൃഷ്ടിച്ച് ശാസ്ത്രജ്ഞർ
ന്യൂറോ ടെക്നോളജിയുടെ ഭാവി മാറ്റിമറിക്കുന്ന വിധത്തിലുള്ള ഒരു പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം. ഒരു അരിമണിയേക്കാൾ ചെറുതായ ബ്രെയിൻ ഇംപ്ലാന്റ് ചിപ്പാണ് ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ ചിപ്പിനെ മനുഷ്യ…
രാഹുൽ ഗാന്ധിയെ ശിക്ഷിച്ച് ക്യാമ്പ് മേധാവി; 20 മിനിറ്റ് വൈകിയെത്തിയതിന് കോൺഗ്രസിൻ്റെ ക്യാമ്പിൽ വച്ച് 10 തവണ പുഷ് അപ്പ് എടുപ്പിച്ചു
ദില്ലി: മധ്യപ്രദേശിലെ പഞ്ച്മറിയിൽ ഡിസിസി പ്രസിഡൻ്റുമാർക്കുള്ള പരിശീലന ക്യാമ്പിന് വൈകിയെത്തിയ രാഹുൽ ഗാന്ധിയെ ശിക്ഷിച്ച് ക്യാമ്പ് മേധാവി സച്ചിൻ റാവു. ക്യാമ്പിന് വൈകി വരുന്നവർ ശിക്ഷ നേരിടേണ്ടി…
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ മിന്നുന്ന പ്രകടനം; 27 സ്ഥാപനങ്ങൾ ലാഭത്തിൽ; അർധവാർഷിക കണക്ക് പുറത്തുവിട്ട് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ വൻ മുന്നേറ്റമെന്ന് സംസ്ഥാന സർക്കാർ. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് സാമ്പത്തിക പാദങ്ങളിലെ കണക്കുകൾ വിശദീകരിച്ചുള്ള കണക്ക് സംസ്ഥാന…
കൊല്ലം സ്വദേശി വേണുവിന്റെ മരണം; അന്വേഷണ സംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടാതെ കൊല്ലം സ്വദേശി വേണു മരിച്ചെന്ന കുടുംബത്തിന്റെ ആരോപണത്തിൽ, അന്വേഷണം നടത്തിയ ഡോക്ടർമാരുടെ സംഘം ഇന്ന് മെഡിക്കൽ…
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി; ആശുപത്രിയിലെത്തിച്ചത് നെഞ്ചുവേദനയെ തുടർന്ന്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയ പ്രതി രാജീവാണ് ഇന്ന് പുലർച്ചെ ഐസിയുവിൽ നിന്നും രക്ഷപ്പെട്ടത്. പ്രതിയെ…
ഹജ്ജ് കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും സൗദിയും
ഇന്ത്യയും സൗദിയും അടുത്ത വർഷത്തെ ഹജ്ജ് കരാറിൽ ഒപ്പുവെച്ചു. ജിദ്ദയിൽ കേന്ദ്രമന്ത്രി കിരൺ റിജിജുവും സൗദി ഹജ്ജ് ഉംറ മന്ത്രി തൌഫീഖ് അൽ റബീഉമാണ് കരാർ ഒപ്പുവെച്ചത്….
അനന്തു അജിയുടെ ആത്മഹത്യ; കേസെടുത്ത് പൊൻകുന്നം പൊലീസ്
ആര്‍എസ്എസ് ശാഖയിൽ പീഡനം ആരോപിച്ച് കാഞ്ഞിരപ്പള്ളി സ്വദേശിയായ അനന്തു അജി ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. പൊൻകുന്നം പൊലീസാണ് കേസെടുത്തിരിക്കുന്നത്. അനന്തു വീഡിയോയിൽ പറഞ്ഞ നിതീഷ് മുരളിക്കെതിരെയാണ്…
തമ്മനത്ത് കൂറ്റന്‍ വാട്ടര്‍ ടാങ്ക് തകര്‍ന്നു; ഉണ്ടായിരുന്നത് ഒരു കോടി പത്ത് ലക്ഷം ലിറ്റര്‍ വെള്ളം; വീടുകളില്‍ വെള്ളം കയറി; വാഹനങ്ങള്‍ തകര്‍ന്നു
എറണാകുളം തമ്മനത്ത് ജല അതോരിറ്റിയുടെ കുടിവെള്ള ടാങ്ക് തകര്‍ന്നു. ഒരു കോടി 38 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന ടാങ്കാണ് തകര്‍ന്നത്. സമീപത്തെ വീടുകളില്‍ വെള്ളം കയറി….
തദ്ദേശ തെരഞ്ഞെടുപ്പിലും ക്രമക്കേട്, വോട്ട് ചോരിക്കെതിരെ കേരളത്തിൽ നിന്ന് 15 ലക്ഷം ഒപ്പുകൾ ഇലക്ഷൻ കമ്മീഷന് സമർപ്പിക്കാൻ കോൺഗ്രസ്
തിരുവനന്തപുരം: വോട്ട് ചോരിക്കെതിരെ 15 ലക്ഷം ഒപ്പുകൾ കേരളത്തിൽ നിന്ന് ഇലക്ഷൻ കമ്മീഷന് സമർപ്പിക്കുമെന്ന് കോൺഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പിലും ക്രമക്കേട് നടക്കുന്നതായും തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി…
