Kerala
രാഹുല് മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില് വാങ്ങാന് എസ്ഐടി; ഇന്ന് കോടതിയില് ഹാജരാക്കും
ബലാത്സംഗക്കേസില് അറസ്റ്റിലായ രാഹുല് മാങ്കൂട്ടത്തില് എംഎല്എയെ ഇന്ന് കോടതിയില് ഹാജരാക്കും. കസ്റ്റഡിയില് വാങ്ങാനാണ് പൊലീസ് നീക്കം. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ തിരുവല്ല ജുഡീഷ്യല് ഫസ്റ്റ്…
‘മുഖ്യമന്ത്രി മോദിക്ക് മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നയാൾ, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു’; വി.ഡി സതീശൻ
മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്രമോദിക്ക് മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നയാളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപിയും എൽഡിഎഫും പരസ്പര ബന്ധത്തോടെയാണ് നിലകൊള്ളുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ്…
നടിയെ ആക്രമിച്ച കേസ്; പ്രതി മാർട്ടിൻ ആന്റണിയുടെ അപ്പീൽ പരിഗണിക്കാൻ മാറ്റി
ശിക്ഷ റദ്ദ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് നടി ആക്രമിക്കപ്പെട്ട കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിയുടെ അപ്പീൽ ഹർജി പരിഗണിക്കാൻ മാറ്റി. ഫെബ്രുവരി 4 ലിലേക്കാണ് ഹൈക്കോടതി…
കോട്ടയത്ത് KSRTC ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം
കോട്ടയത്ത് വാഹനാപകടത്തിൽ മൂന്ന് മരണം. എംസി റോഡിൽ മോനിപ്പള്ളിയിൽ ആണ് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു അപകടം. കാറിലുണ്ടായിരുന്ന…
വിജയ് സിബിഐ ആസ്ഥാനത്ത് എത്തി; മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചു
കരൂരിൽ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് എത്തി. രാവിലെ 11.30 ഓടെയാണ്…
വിജയ്യെ രാജ്യതലസ്ഥാനത്ത് വിളിച്ചത് ഭയപ്പെടുത്താൻ, ഡൽഹിയിൽ എന്ത് അന്വേഷണം? സംശയങ്ങളും ചോദ്യങ്ങളുമായി ഡിഎംകെ
ചെന്നൈ: നടൻ വിജയ്യെ ദില്ലിയിൽ വിളിച്ച് ചോദ്യംചെയ്യുന്നതിൽ സംശയങ്ങൾ ഉന്നയിച്ച് ഡിഎംകെ. കരൂർ നടന്ന സംഭവത്തിൽ ദില്ലിയിൽ എന്ത് അന്വേഷണം എന്ന് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ…
തനിയ്ക്ക് ആരേയും കാണേണ്ടെന്ന് രാഹുൽ; ജയിലിൽ സന്ദർശിക്കാനെത്തിയ പ്രവർത്തകർ മടങ്ങി, കസ്റ്റഡി അപേക്ഷ ഉച്ചയ്ക്ക് ശേഷം പരിഗണിക്കും
ആലപ്പുഴ: മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സന്ദർശിക്കാനെത്തി കോൺഗ്രസ് പ്രവർത്തകൻ. അടൂരിൽ നിന്നുള്ള ശിവദാസൻ എന്ന കോൺഗ്രസ് പ്രവർത്തകനാണ് ജയിലിൽ എത്തിയത്….
രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിൽ നിയമോപദേശം തേടും: സ്പീക്കർ എ എൻ ഷംസീർ
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിലായതിന് പിന്നാലെ പ്രതികരിച്ച് സ്പീക്കർ എ എൻ ഷംസീർ. രാഹുലിനെ അയോഗ്യനാക്കുന്നതിൽ നിയമോപദേശം തേടുമെന്ന് ഷംസീർ പറഞ്ഞു. രാഹുൽ എംഎൽഎ…
സച്ചിന് ടെന്ഡുല്ക്കറിന്റെ റോക്കോര്ഡ് മറികടന്ന് വിരാട് കോലി; രാജ്യാന്തര ക്രിക്കറ്റില് ഏറ്റവും കൂടുതല് റണ്സ് നേടിയ രണ്ടാമത്തെ താരം
മാസ്റ്റര് ബ്ലാസ്റ്റര് സച്ചിന്ടെന്ഡുല്ക്കറിന്റെ മറ്റൊരു വിക്കറ്റ് കൂടി തകര്ത്ത് വിരാട് കോലി. ഏറ്റവും വേഗത്തില് 28000 റണ്സ് നേടുന്ന കളിക്കാരനെന്ന റെക്കോര്ഡ് ആണ് കോലി സ്വന്തം പേരിലാക്കിയത്….
കേരളത്തിൽ അസാധാരണ സാഹചര്യം, തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ വികസന കുതിപ്പിനെ കേന്ദ്രം ബോധപൂർവ്വം തടയുന്നു, യുഡിഎഫ് കൂട്ടുനിൽക്കുന്നു
തിരുവനന്തപുരം: കേരളത്തിന്റെ വികസന കുതിപ്പിനെ കേന്ദ്രസർക്കാർ ബോധപൂർവ്വം തടയുകയാണെന്നും ഭരണഘടനാപരമായ അവകാശങ്ങൾ പോലും തട്ടിപ്പറിക്കുന്ന അസാധാരണ സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അനർഹമായതൊന്നും കേരളം ആവശ്യപ്പെടുന്നില്ലെന്നും…
