Kerala
തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. കയ്പ്പോത്തുകോണം ലക്ഷ്മി നിവാസിൽ ബിനുവാണ് പ്രതി. തലയ്ക്ക് പൊള്ളലേറ്റ മുനീശ്വരിയെ (40) മെഡിക്കൽ…
കലൂർ സ്റ്റേഡിയം അപകടം; കേസിലെ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ
കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ സ്റ്റേജിൽ നിന്നും വീണ് ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേൽക്കാൻ ഇടയായ അപകട കേസിലെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. ഓസ്കർ…
‘കേരള’ക്ക് പകരം ‘കേരളം’; സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പേര് മാറ്റണമെന്ന് ബിജെപി, പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പേര് ‘കേരള’ക്ക് പകരം ‘കേരളം’ എന്നാക്കണമെന്ന് ബിജെപി. നിയമസഭ ഈ വിഷയത്തിൽ പാസാക്കിയ പ്രമേയത്തെ പിന്തുണക്കുന്നുവെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു….
എന്‍പിഎസ് പണം പിന്‍വലിക്കണോ? ഇതാ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍
നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ നിക്ഷേപിക്കുന്നവരുടെ പ്രധാന സംശയമാണ്, ‘എനിക്ക് എപ്പോള്‍ വേണമെങ്കിലും എന്റെ പണം മുഴുവനായി പിന്‍വലിക്കാന്‍ കഴിയുമോ?’ എന്നത്. ഇതിനുള്ള ഉത്തരം അത്ര ലളിതമല്ല. വിരമിക്കല്‍…
സർജിക്കൽ മാസ്ക് നിരന്തരം ഉപയോഗിക്കുന്നവരാണോ? ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പഠനം
കൊവിഡ് മഹാമാരിക്ക് ശേഷം ജീവിതത്തിന്റെ ഭാഗമായി പലരും ഉപയോഗിച്ചു പൊരുന്ന ഒന്നാണ് മാസ്കുകൾ. ധരിക്കാൻ ഏറ്റവും സുഖപ്രദമായതുകൊണ്ടു തന്നെ സർജിക്കൽ മാസ്കുകളാണ് മെയിൻ. ഇത്തരം മെഡിക്കൽ മാസ്കുകൾ…
‘ഉമ്മൻ ചാണ്ടി നിർദേശിച്ചത് ജെ എസ് അഖിലിനെ’; ഷാഫിക്കും രാഹുലിനുമെതിരെ ഒളിയമ്പുമായി വി.എം സുധീരൻ
ഷാഫി പറമ്പിൽ എം പിയ്ക്കും രാഹുൽ മാങ്കൂട്ടത്തിലിനും എതിരെ ഒളിയമ്പുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഉമ്മൻ…
രേഷ്മയുടെ മരണത്തിന് പിന്നിൽ ബ്ലേഡ് മാഫിയ സംഘത്തിൻറെ ഇടപെടൽ ഉണ്ടായിട്ടുണ്ട്; സ്ഥിരീകരിച്ച് സുഹൃത്ത്
ഇസ്രായേലിൽ ദുരുഹ സാഹചര്യത്തിൽ മരിച്ച ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയിൽ ബ്ലേഡ് മാഫിയ സംഘത്തിൻറെ ഇടപെടൽ സാധ്യത സ്ഥിരീകരിച്ച് താമരശ്ശേരി സ്വദേശി ശ്രീഹരിയുടെ വെളിപ്പെടുത്തൽ. ജിനേഷ് ഇസ്രായേലിലേക്ക്…
കൊച്ചി വിടാന്‍ ബ്ലാസ്റ്റേഴ്സ് ? ഹോം ഗ്രൗണ്ടായി കോഴിക്കോടും മലപ്പുറവും പരിഗണനയില്‍
കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിട്ടേക്കും. കലൂര്‍ സ്റ്റേഡിയത്തിന് പകരം ഹോം ഗ്രൗണ്ടായി കോഴിക്കോടോ, മലപ്പുറമോ തിരഞ്ഞെടുക്കാനാണ് ആലോചന. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഫെബ്രുവരി 14ന് സീസണ്‍ ആരംഭിക്കുമെങ്കിലും ഒറ്റ ലെഗ്…
രാഹുലിന്റെ അറസ്റ്റിന് പിന്നാലെ സൈബർ അധിക്ഷേപം; മുഖ്യമന്ത്രിക്ക് പരാതി നൽകി അതിജീവിത
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ നേരിടുന്ന സൈബർ അധിക്ഷേപത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി അതിജീവിത. സൈബർ ഇടങ്ങളിലെ ആക്രമണം വലിയ തോതിൽ ബാധിക്കുന്നുവെന്നും വ്യക്തി ജീവിതത്തെ ഉൾപ്പടെ…
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഇന്നത്തെ വിലയറിയാം
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 280 രൂപ വര്‍ധിച്ച് 1,04,520 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 13,065 രൂപയാണ് ഒരു…
