Kerala
സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; എട്ട് വയസ്സുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരത്ത് എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. തിരുവനന്തപുരം ചിറയിൻകീഴ് അഴൂരിലാണ് സംഭവം. മൂലയിൽ വീട്ടിൽ ദിലീപ് അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്. കുട്ടി ഉറങ്ങുന്നതിനിടെയാണ് പാമ്പ്…
നിതിൻ രാജിൻ്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്
കണ്ണൂർ: ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ ഇന്ന് വിധിപറയും. വകുപ്പ് മേധാവി ഡോ. റാം, സംഗീത നമ്പ്യാർ…
താപനില ഉയർന്നു; പ്രാണരക്ഷാർഥം സ്ഥലം കാലിയാക്കി മത്തി; അയല, കിളിമീൻ തുടങ്ങിയവയും കേരള തീരം വിട്ട് ആന്ധ്രാതീരത്തേക്ക്
ആലപ്പുഴ∙ അറബിക്കടലിൽ ചൂട് പതിവിലേറെ കൂടുകയും ഉയർന്ന താപനില മൂന്നാഴ്ചയിലേറെയായി തുടരുകയും ചെയ്തതോടെ മത്തി ഉൾപ്പെടെ ഉപരിതല മീനുകൾ പ്രാണരക്ഷാർഥം ‘പലായനത്തിൽ’. കേരള തീരത്തു സുലഭമായിരുന്ന മത്തി…
രാജ്യത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പെട്രോൾ, ഡീസൽ വില ‘കത്തും’? ലിറ്ററിന് 28 രൂപവരെ കൂട്ടണമെന്ന് വിലയിരുത്തൽ
ബംഗാളിലും തമിഴ്നാട്ടിലും ഉൾപ്പെടെ നിലവിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധിച്ചേക്കാം. ലിറ്ററിന് 25 മുതൽ 28 രൂപവരെ കൂട്ടേണ്ട സാഹചര്യമുണ്ടെന്നാണ്…
ജനനായകൻ’ ചോർച്ച: കള്ളക്കേസിൽ കുടുക്കിയെന്നു മുഖ്യപ്രതി; മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു
ചെന്നൈ: വിജയ് ചിത്രം ‘ജനനായകൻ’ ചോർന്ന കേസിലെ മുഖ്യപ്രതി മദ്രാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തിരുവേർകോട്ടം സ്വദേശിയായ ഉമാ ശങ്കർ എന്നയാളാണ് ഹർജി സമർപ്പിച്ചത്. തനിക്ക്…
ബാധകമാകുക കേന്ദ്രനിയമമോ സംസ്ഥാനനിയമമോ? SNDP കേസിൽ സുപ്രീംകോടതി ഇടപടൽ; കേന്ദ്രം നിലപാട് വ്യക്തമാക്കണം
ന്യൂഡൽഹി: എസ്.എൻ.ഡി.പി. യോഗത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. യോഗത്തിന് ബാധകമായത് 1956-ലെ കേന്ദ്ര കമ്പനി നിയമമാണോ 1961-ലെ കേരള നോൺ ട്രേഡിങ്…
‘കേരളത്തിലേക്ക് കൊണ്ടുപോയത് അഭിനയിപ്പിക്കാനെന്ന് പറഞ്ഞ്’; പിന്നെ കേട്ടത് വിവാഹവാർത്ത; മകളെ തിരികെ വേണമെന്ന് മാതാപിതാക്കൾ
ന്യൂഡൽഹി: മഹാകുംഭമേള സമയത്ത് സാമൂഹികമാധ്യമങ്ങളിൽ വൈറലായ പെൺകുട്ടിയുടെ വിവാഹം സംബന്ധിച്ച പരാതിയിൽ ദേശീയ പട്ടികവർഗ കമ്മിഷനുമുന്നിൽ ഹാജരായി കേരളാ പോലീസ്. രേഖകൾ പരിശോധിച്ചുറപ്പാക്കിയിരുന്നെന്നും തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ്…
പോലീസ് സംശയിക്കാതിരിക്കാൻ യുവതികളുടെ പേരിൽ മുറിയെടുക്കും, ഒടുവിൽ പിടിവീണു; കോഴിക്കോട്ടെ ലോഡ്ജിൽനിന്ന് MDMA-യുമായി മൂന്നുപേർ പിടിയിൽ
കോഴിക്കോട്: ഇരിങ്ങാടംപള്ളിയിലെ സ്വകാര്യ ലോഡ്ജിൽനിന്ന് എം.ഡി.എം.എ.യുമായി മൂന്നുപേർ പിടിയിൽ. ബേപ്പൂർ സ്വദേശി അയോധ്യാ ഹൗസിൽ കെ.വി. അമൽകുമാർ (30), പയ്യാനക്കൽ സ്വദേശി എ.ടി. ഷാഹുൽ ഹമീദ് (26),…
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: സങ്കടക്കടലിനിടെ ആശ്വാസ വാര്‍ത്ത, ഐസിയുവിലുള്ള ഒരാളുടെ നില മെച്ചപ്പെട്ടു
തൃശ്ശൂർ: തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ഐസിയുവിലുള്ള നാല് പേരിൽ ഒരാളുടെ നില മെച്ചപ്പെട്ടു. വിഷ്ണുവിന്റെ ആരോഗ്യ അവസ്ഥയിലാണ് പുരോഗതിയുള്ളത്. രണ്ട് പേരെ ഡയാലിസിസിന് വിധേയമാക്കി….
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: പരുക്കേറ്റവർ ചികിത്സയിൽ തുടരുന്നു; വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ ദേവസ്വങ്ങൾ
തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തത്തിൽ പരുക്കേറ്റവർ ചികിത്സയിൽ തുടരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള 10 പേരിൽ 4 പേരുടെ നില ഗുരുതരമാണ്. തിരിച്ചറിയാൻ ആകാത്ത ഒരു…
