Kerala
ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കോഴിക്കോട്: ബസില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമത്തിലൂടെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ജീവനൊടുക്കിയതില്‍ പ്രതിയായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കുന്നമംഗലം കോടതിയാണ്…
MDMA പിടികൂടിയ കേസിൽ ആരോപണ വിധേയനായ SHOയെ ഡിറ്റക്ടിങ് ഓഫീസറാക്കി; കരിപ്പൂരിൽ പൊലീസിന്റെ വിചിത്ര നടപടി
MDMA പിടികൂടിയ കേസിൽ ആരോപണ വിധേയനായ എസ്എച്ച്ഒയെ ഡിറ്റക്ടിങ് ഓഫീസറാക്കി കരിപ്പൂരിൽ പൊലീസിന്റെ വിചിത്ര നടപടി. എസ്എച്ച്ഒ എം അബ്ബാസലിയെയാണ് ഡിറ്റക്ടിങ് ഓഫീസറാക്കിയത്. എസ്എച്ച്ഒ അടുത്ത കാലം…
നാല് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിച്ചേക്കും? റഷ്യ-യുക്രൈന് സംഘര്‍ഷം പരിഹരിക്കാന്‍ യുഎഇയില്‍ നിര്‍ണായക ചര്‍ച്ച
യുക്രെയ്ന്-റഷ്യ സംഘര്‍ഷം പരിഹരിക്കാന്‍ യുഎഇയില്‍ നിര്‍ണായക ചര്‍ച്ച ഇന്നും തുടരും. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ റഷ്യ, യുക്രെയ്ന് പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. സമാധാന ശ്രമങ്ങള്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി…
നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണം; ഷിജിൻ കുഞ്ഞിനെ കൊലപ്പെടുത്തിയത് ഭാര്യയോടുള്ള സംശയം മൂലം, നിരപരാധിയെന്ന് അമ്മ കൃഷ്ണപ്രിയ
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു വയസുള്ള കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തിൽ നിരപരാധിയെന്ന് മാതാവ് കൃഷ്ണപ്രിയ. കുടുംബ ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും, ഭർത്താവുമായി സംസാരിക്കാറില്ലെന്നും കൃഷ്ണപ്രിയ പൊലീസിന് നൽകിയ…
‘നഗര വികസനത്തിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചതല്ലാതെ പദ്ധതികൾ ഒന്നുമില്ല’; വികസന പ്രഖ്യാപനങ്ങളില്ലാതെ മോദിയുടെ പ്രസംഗം
തിരുവനന്തപുരത്ത് വികസന പ്രഖ്യാപനങ്ങളില്ലാതെ പ്രധനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. നഗര വികസനത്തിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചതല്ലാതെ പദ്ധതികൾ ഒന്നുമില്ല. മോദിയുടെ പ്രഖ്യാപനത്തിനായി തലസ്ഥാന നഗരം കാത്തിരുന്നുവെങ്കിലും പുതിയ…
രാമപുരം കോളേജിൽ പ്ലേസ്മെൻ്റ്, കരിയർ ഗൈഡൻസ് സെൽ പ്രവർത്തനോദ്ഘാടനം
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് പ്ലേസ്മെന്റ്, കരിയർ ഗൈഡൻസ് സെൽ ഈ വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്, ക്യാമ്പസ് പ്ലേസ്മെന്റ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും, തൊഴിലവസരങ്ങൾ…
ഷിംജിതയെ ഉടൻ കസ്റ്റഡിയിൽ വാങ്ങില്ല; തീരുമാനം ജനരോഷം ഭയന്ന്
ബസിൽ ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയെ ഉടൻ കസ്റ്റഡിയിൽ വാങ്ങില്ല. ജനരോഷം ഭയന്നാണ് തീരുമാനം….
ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുരാരി ബാബുവിന് ജാമ്യം
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബി മുരാരി ബാബുവിന് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ദ്വാരപാലക, കട്ടിളപ്പാളി കേസുകളില്‍ ജാമ്യം അനുവദിച്ചത്. ഇതോടെ മുരാരി ബാബുവിന്…
രഞ്ജി ട്രോഫിയില്‍ റെക്കോര്‍ഡ്; ആറായിരം റണ്‍സ് തികക്കുന്ന ആദ്യ മലയാളി താരമായി സച്ചിന്‍ബേബി
രഞ്ജി ക്രിക്കറ്റില്‍ കേരളത്തിന്റെ മുന്നായകന് സച്ചിന് ബേബിക്ക് ചരിത്രനേട്ടം. രഞ്ജി ട്രോഫിയില്‍ ആറായിരം റണ്‍സ് നേടുന്ന ആദ്യ കേരള താരമെന്ന റെക്കോര്‍ഡ് ആണ് സച്ചിന്‍ബേബി സ്വന്തമാക്കിയത്. ചാണ്ഡിഗഢിനെതിരായ…
1987ന് മുൻപ് ഗുജറാത്തിൽ BJP ചെറിയ പാർട്ടി, അഹമ്മദാബാദ് നഗരസഭ ജയിച്ചതോടെ ഭരണം പിടിച്ചു, കേരളത്തിലും അത് സംഭവിക്കും; പ്രധാനമന്ത്രി
കേരളത്തിനും തിരുവനന്തപുരത്തിനും നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ മാറ്റം വന്നു കഴിഞ്ഞുവെന്നും ഇത് പുതിയ തുടക്കമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. അനന്ത പത്മനാഭൻ്റെ മണ്ണിൽ എത്താൻ…
