Kerala
കൊല്ലം സായിയിലെ വിദ്യാർഥിനികളുടെ ആത്മഹത്യ; പോക്സോ കേസെടുത്ത് പൊലീസ്
കൊല്ലം:കൊല്ലം സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) വിദ്യാർഥിനികളുടെ മരണത്തിൽ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്ത് പൊലീസ്. പത്താം ക്ലാസുകാരി മരിച്ചതിലാണ് കൊല്ലം ഈസ്റ്റ് പൊലീസ് പോക്സോ…
‘കേരളം ഉയര്‍ന്ന ജിഎസ്ഡിപി ഉള്ള ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലൊന്നായി’; സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍
തിരുവനന്തപുരം: 2025ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് നിയമസഭയില്‍. 2024-25 വര്‍ഷം ഉയര്‍ന്ന വളര്‍ച്ചയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഎസ്ഡിപി 6.19 ശതമാനം വളര്‍ന്നു. കേരളം ഉയര്‍ന്ന ജിഎസ്ഡിപി ഉള്ള…
വിമാനം തകർന്നുവീണ് ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട സംഭവം; വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വിശദമായി പരിശോധിക്കും
മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണ് ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര പൊലീസ്. അപകട സ്ഥലത്തെ അവശിഷ്ടങ്ങൾ സൂക്ഷമമായി പരിശോധിച്ചു. വിമാനത്തിന്റെ…
‘അഴിമതി രഹിത ഭരണം യാഥാർഥ്യമാക്കിയ സർക്കാർ’; രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. അഴിമതി രഹിത ഭരണം യാഥാർഥ്യമാക്കിയ സർക്കാരെന്ന് ദ്രൗപദി മുർമു. പത്ത് വർഷത്തിനിടെ രാജ്യത്ത്…
വിപണി വീണ്ടും ഇളക്കി മറിക്കാൻ റെനോയുടെ ഡസ്റ്റർ എത്തി; പ്രീബുക്കിങ് ആരംഭിച്ചു
മിഡ്-സൈസ് എസ്യുവി സെഗ്മെന്റിലേക്ക് തിരിച്ചെത്തി റെനോ ഡസ്റ്റർ. റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് അവതരിപ്പിച്ച വാഹനത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. വാഹനത്തിന്റെ വില പ്രഖ്യാപനം മാർച്ചിലാണ് നടക്കുക. 2012ലാണ് ഡസ്റ്റർ…
‘പെന്ഷന് 2000 രൂപയാക്കി, അത് ചെറിയ കാര്യമല്ല; ഇലക്ഷന് ബംമ്പര്‍ ബജറ്റ് പ്രഖ്യാപിക്കുന്നത് ഇടത് രീതിയല്ല’
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള ബജറ്റാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പെന്ഷന് 2,000 രൂപയാക്കിയത് ചെറിയ കാര്യമല്ല. പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍…
മൂന്നാമത്തെ ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം
മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിൽ ആയി 18 ദിവസത്തിന് ശേഷം ആണ് രാഹുലിന്…
കത്തിക്കയറി സ്വർണം; പവന് ഇന്ന് 2,360 രൂപ കൂടി
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ കുതിപ്പ്. പവന് 2,360 രൂപ കൂടി 1,21,120 രൂപയിലെത്തി. ഗ്രാമിന് 295 രൂപ ഉയർന്ന് 15,140 രൂപയായി. ഈ മാസം ഇതുവരെ…
മഹാരാഷ്ട്രയുടെ ‘അജിത് ദാദ’; വിടവാങ്ങിയത് മഹാരാഷ്ട്രീയത്തിലെ കരുത്തനായ നേതാവ്
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ബാരാമതിയിലെ വിമാനപകടത്തിൽ അജിത് പവാറിന് ജീവൻ നഷ്ടമാകുമ്പോൾ മഹാരാഷ്ട്രയിലെ കരുത്തനായ നേതാവ് കൂടിയാണ് ഓർമയാകുന്നത്. അനുയായികളുടെ…
അജിത് പവാറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്. അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു. മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു…
