Breaking News

Witness Desk

വയനാട്ടിൽ വിദ്യാർഥിയെ റാഗ് ചെയ്ത സംഭവം; മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

വയനാട്: മൂലങ്കാവ് സർക്കാർ സ്‌കൂളിലെ വിദ്യാർഥിക്കെതിരെ റാഗിങ് നടന്ന സംഭവത്തിൽ മന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. വകുപ്പുതല അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാനാണ് വിദ്യാഭ്യാസ…

Read More

രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കും; റായ്ബറേലി നിലനിർത്തുമെന്ന് വിവരം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കും. റായ്ബറേലി നിലനിര്‍ത്തുമെന്നാണ് വിവരം. വയനാട് സന്ദര്‍ശനത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. വയനാട്ടിലും റായ്ബറേലിയിലും വിജയിച്ച രാഹുല്‍ ഗാന്ധി…

Read More

ആലപ്പുഴയിൽ ഒരു വയസുകാരന് അമ്മയുടെ ക്രൂരമർദ്ദനം

ആലപ്പുഴയിൽ ഒരു വയസുകാരന് അമ്മയുടെ ക്രൂരമർദ്ദനം. മാന്നാർ സ്വദേശിനി അനീഷയാണ് സ്വന്തം കുഞ്ഞിനെ മർദ്ദിച്ചത്. കുഞ്ഞിനെ ഉപദ്രവിച്ച ദൃശ്യങ്ങൾ പിതാവിന് അയച്ചു നൽകി. വിവാഹ വാഗ്ദാനം നൽകിയ…

Read More

‘തെറ്റുകാരൻ ഞാൻ തന്നെ’; വടകര വിട്ട് തൃശൂർ പോയത് ഏറ്റവും വലിയ തെറ്റായിപ്പോയെന്ന് കെ മുരളീധരൻ

വടകര വിട്ട് തൃശൂർ പോയത് ഏറ്റവും വലിയ തെറ്റായിപ്പോയെന്ന് കെ മുരളീധരൻ. തെറ്റുകാരൻ ഞാൻ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴും തന്റെ മനസിൽ ഉള്ളത് വർഗീയതയ്‌ക്കെതിരായ പോരാട്ടമാണ്….

Read More

കെഎസ്ആര്‍ടിസിക്ക് പിന്നാലെ സപ്ലൈകോയും പ്രതിസന്ധിയില്‍; ജീവനക്കാരുടെ ശമ്പളം മുടങ്ങി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് പിന്നാലെ സപ്ലൈകോയിലും ശമ്പളം മുടങ്ങി. അഞ്ചാം തീയതി ലഭിക്കേണ്ട മെയ് മാസത്തെ ശമ്പളം ജൂണ്‍ ഏഴാം തീയതി ആയിട്ടും ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല. ശമ്പളം എത്താന്‍…

Read More

ഒറ്റമുറി വീടിനോട് കെ എസ് ഇ ​ബിയുടെ ക്രൂരത; വൈദ്യുതി ബന്ധം വിച്ഛേദിച്ചത് അരലക്ഷം രൂപ കുടിശികയെന്ന് പറഞ്ഞ്

ഇടുക്കി ഉപ്പുതറയിൽ വയോധികയുടെ ഒറ്റമുറി വീടിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെഎസ്ഇബി. അരലക്ഷം രൂപ കുടിശിക അടയ്ക്കാൻ ഉണ്ടെന്നുകാട്ടി നോട്ടീസ് അയച്ചതിന് പിന്നാലെയാണ് കെഎസ്ഇബിയുടെ ഇരുട്ടടി. എന്നാൽ…

Read More

തൃശൂരിൽ ബിഷപ്പിന്റെ വേഷം കെട്ടി തട്ടിയത് 81 ലക്ഷം രൂപ; മുഖ്യപ്രതി അറസ്റ്റിൽ, പിടിയിലായത് ചെന്നൈയിൽ നിന്ന്

തൃശൂർ: ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിലായി. പ്രതിയായ പോൾ ഗ്ലാസ്സണെ ചെന്നെയിൽ നിന്നാണ് തൃശൂർ വെസ്റ്റ് പൊലീസ്‌ പിടികൂടിയത്….

Read More

വീടിന് മുന്നിൽ ബസ് നിർത്തിയില്ല; കോഴിക്കോട് KSRTC ബസ് ഡ്രൈവർക്ക് നേരെ ആക്രമണം

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നേരെ ആക്രമണം. വീടിന് മുന്നിൽ ബസ് നിർത്തിയില്ലെന്ന് ആരോപിച്ചായിരുന്നു യാത്രക്കാരന്റെ ഡ്രൈവറെ ആക്രമിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കക്കാടംപൊയ്കയിൽ സ്വദേശി…

Read More

പരിചയപ്പെടാൻ എന്നു പറഞ്ഞ് വിദ്യാർത്ഥിയെ ക്ലാസിൽനിന്ന് വിളിച്ചിറക്കി ക്രൂരമർ​ദനം; 15കാര​ന്റെ നെഞ്ചിൽ കത്രിക കൊണ്ട് കുത്തി

ബത്തേരി∙ വയനാട്ടിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർഥിക്ക് ക്രൂരമർദനം. മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥിനാണ് (15) പരുക്കേറ്റത്. കത്രിക കൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. മുഖത്ത്…

Read More

KSRTC ബസിലും ഡിപ്പോയിലും ആരുടെയും പോസ്റ്റര്‍ ഒട്ടിക്കരുത്; ‘എന്റെ പടം കണ്ടാലും കീറണം’ – ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിലും ഡിപ്പോകളിലും തന്റെ പടംപോലും ഒട്ടിക്കരുതെന്നും പോസ്റ്ററുകൾ കണ്ടാൽ കീറിക്കളയണമെന്നും മന്ത്രി കെ.ബി. ഗണേഷ്‌കുമാർ ജീവനക്കാരോട് പറഞ്ഞു. ബസിൽ പോസ്റ്ററൊട്ടിച്ച് എന്റെ മുഖം ആരെയും…

Read More

You cannot copy content of this page