‘ഇപ്പം വരുമെടാ പൊലീസ്, നീ നിൽക്ക്’; മോഷ്ടാവിനെ ആത്മധൈര്യം കൊണ്ട് ഓടിച്ചുവിട്ട് വീട്ടമ്മ
തിരുവല്ല : മുന്‍ വാതിലിന്റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കടന്ന മോഷ്ടാവിനെ ആത്മധൈര്യം കൊണ്ട് ഓടിച്ചുവിട്ട് വീട്ടമ്മ. നെടുമ്പ്രം അന്തിച്ചന്തയ്ക്ക് സമീപം മുക്കാട്ട് വീട്ടില്‍ സഫിയ നൗഷാദിനെറ…
