ലോക്സഭാ തെരഞ്ഞെടുപ്പ്; തൃശ്ശൂര് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു; നിയന്ത്രണങ്ങളെ പറ്റി കൂടുതലറിയാം….
തൃശ്ശൂര്: തൃശ്ശൂര് ജില്ലയില് നിരോധനാജ്ഞ. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രില് 24 (ഇന്ന്) വൈകിട്ട് 6 മുതല് 27 ന് രാവിലെ 6 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്….
