Breaking News

Witness Desk

വേനലവധിക്ക് യാത്രപോകുന്നവർക്ക് മികച്ച ഓഫറുകളുമായി ആമസോൺ പേ

കൊച്ചി: വേനലവധിക്കാലത്ത് യാത്രപോകുന്നവർക്ക് അത്യുഗ്രൻ ഓഫറുകളുമായി ആമസോൺ പേ. ഫ്ലൈറ്റുകൾ, ഹോട്ടൽ ബുക്കിംഗുകൾ, ക്യാബ്, ട്രാവൽ ഗാഡ്‌ജെറ്റുകൾ എന്നിവയിൽ മികച്ച വേനൽക്കാല ഓഫറുകളാണ് ആമസോണിലുള്ളത്. ആമസോൺ പേയിൽ…

Read More

ചൂട് കൂടും; കൂടുതൽ ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്; ആലപ്പുഴയിൽ രാത്രി താപനില ഉയരും

  തിരുവനന്തപുരം: കൂടുതൽ ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്. ആലപ്പുഴയിലും കോഴിക്കോടുമാണ് പുതുതായി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴയിൽ രാത്രി താപനില ഉയരുമെന്ന് മുന്നറിയിപ്പ്. പാലക്കാട് ഓറഞ്ച് അലർട്ടും ആലപ്പുഴ,…

Read More

KSRTC ഡ്രൈവർ-മേയർ തർക്കം; തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിഷേധവുമായി BJP

തിരുവനന്തപുരം: തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ  തർക്കത്തിൽ പ്രതിഷേധവുമായി ബിജെപി രംഗത്ത് . തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിലാണ് ബിജെപി പ്രതിഷേധം. ബിജെപി കൗൺസിലർ അനിലാണ്…

Read More

എസ്എസ്എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം മെയ് 8ന് ; പ്ലസ് ടു ഫലം മെയ് 9ന്

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടിഅറിയിച്ചു . 11 ദിവസം നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി…

Read More

‘ബിജെപിക്ക് ഇപ്പോൾ തന്നെ 100 സീറ്റ് ഉറപ്പായി’; തികഞ്ഞ വിജയപ്രതീക്ഷയെന്ന് അമിത് ഷാ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇപ്പോൾ തന്നെ 100 സീറ്റ് ഉറപ്പായിക്കഴിഞ്ഞു വെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തികഞ്ഞ വിജയപ്രതീക്ഷയാണ് ഉള്ളതെന്നും കേരളത്തിലടക്കം പോളിങ് കഴിഞ്ഞ…

Read More

കാസർകോട് സിപിഎം പാർട്ടി ഓഫീസ് ആക്രമിക്കപ്പെട്ട നിലയിൽ

കാസർകോട്: സിപിഎം പാർട്ടി ഓഫീസിൽ ആക്രമിച്ചതായി പരാതി. ചെറുവത്തൂർ മയ്യിച്ചയിൽ പ്രവർത്തിക്കുന്ന ബ്രാഞ്ച് കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബ്രാഞ്ച് സെക്രട്ടറി കളത്തിൽ…

Read More

മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന നിലപാടില്‍ പോലീസ്; യദു ഇനി ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: നടുറോഡിൽ മേയറും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിൽ മേയർക്കെതിരെ കേസെടുക്കില്ലെന്ന നിലപാടിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി യദു. മേയറുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ, ഡ്രൈവറുടെ പരാതിയിൽ…

Read More

‘മേയറുണ്ട് സൂക്ഷിക്കുക’; കെഎസ്ആർടിസി ബസുകളിൽ ആര്യാ രാജേന്ദ്രനെതിരെ പോസ്റ്ററൊട്ടിച്ച് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ ന​ഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധവുമായി യൂത്ത് കോൺ​ഗ്രസ്. മേയറുണ്ട് ഓവർ ടേക്കിങ് സൂക്ഷിക്കുക എന്ന പോസ്റ്റർ…

Read More

പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതിയ്ക്ക് ദാരുണാന്ത്യം

പെരുമ്പാവൂർ: പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതിയ്ക്ക് ദാരുണാന്ത്യം. ചെങ്ങന്നൂർ സ്വദേശി ജോമോൾ (25) ആണ് മരിച്ചത്. എറണാകുളം പെരുമ്പാവൂരിലാണ് അപകടം. സഹപ്രവർത്തകയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാണ് ജോമോൾ പെരുമ്പാവൂരിൽ എത്തിയത്.

Read More

കെഎസ്ഇബിയിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ്;ജാഗ്രത നിർദ്ദേശവുമായി കെ എസ് ഇ ബി

തിരുവനന്തപുരം: കെഎസ്ഇബിയിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി വ്യാപക തട്ടിപ്പ്. സംഭവത്തിൽ ഉദ്യോഗാർത്ഥികൾ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി രംഗത്തെത്തി. ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുത്ത്…

Read More

You cannot copy content of this page