Breaking News

Witness Desk

രാജ്യസഭാ സീറ്റ് വിവാദം; ഒരു സീറ്റ് സിപിഐക്ക് അവകാശപ്പെട്ടതാണെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം : രാജ്യസഭാ സീറ്റ് വിവാദത്തിൽ പ്രതികരണവുമായി ബിനോയ് വിശ്വം.ഒരു സീറ്റ് സിപിഐക്ക് അവകാശപ്പെട്ടതാണെന്നും അത് സിപിഐക്ക് ലഭിക്കണമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു….

Read More

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; സർക്കാർ വിദ്യാർത്ഥികളെ ദുരിതത്തിൽ ആക്കുന്നുവെന്ന് കെ സുധാകരൻ

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിമർശനവുമായി കെ സുധാകരൻ. സർക്കാരിന്റെ അശാസ്ത്രീയ നടപടി കുട്ടികളുടെ ജീവിതം ദുരിതത്തിലാക്കുന്നു എന്ന് സുധാകരൻ പ്രതികരിച്ചു. സീറ്റ് വർദ്ധനയുടെ ഫലമായി ക്ലാസ്…

Read More

പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയെന്നാരോപിച്ച് കേസ് രജിസ്റ്റർ ചെയ്യണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഹർജി തെറ്റിദ്ധാരണാജനകമെന്ന് കോടതി പറഞ്ഞു. തിരഞ്ഞെടുപ്പ് ബോഡി ഒന്നും…

Read More

വിഷ്ണുപ്രിയ വധക്കേസ്; പ്രതിക്ക് ജീവപര്യന്തവും 10 വർഷം തടവും

വിഷ്ണുപ്രിയ വധക്കേസിൽ പ്രതിയായ ശ്യാംജിത്തിന് ജീവപര്യന്തവും 10 വർഷം തടവും വിധിച്ച് കോടതി. തലശേരി അഡീഷണൽ സെക്ഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലക്കുറ്റം, അതിക്രമിച്ച് കടന്ന് ആക്രമിക്കൽ…

Read More

സംസ്ഥാനത്ത് മഴയെത്തുന്നു; 5 ജില്ലയൊഴികെ എല്ലായിടത്തും യെല്ലോ അലേർട്ട്

തിരുവനന്തപുരം: വേനൽ ചൂടിൽ ആശ്വാസമായി മഴയെത്തുന്നു. ഇന്ന് 9 ജില്ലകളിൽ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,…

Read More

ആർ എം പി നേതാവിന്റെ വീട് ആക്രമിച്ചതിൽ ഒന്നാംപ്രതി സിപിഐഎം ജില്ലാ സെക്രട്ടറി; ആരോപണവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം:ആർ എം പി നേതാവ് കെ എസ് ഹരിഹരൻ്റെ വീട് ആക്രമിച്ച സംഭവത്തിൽ ഒന്നാംപ്രതി സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ എന്ന് പ്രതിപക്ഷ നേതാവ് വി…

Read More

പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി ഇല്ല; സീറ്റ്‌ വർധനയ്ക്ക് പകരം ബാച്ചുകളാണ് വേണ്ടതെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഇല്ലെന്നും എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും വി ശിവൻകുട്ടി. സീറ്റ്‌ വർധനയ്ക്ക് പകരം ബാച്ചുകളാണ് വേണ്ടത് എന്നാണ് ആവശ്യമെന്നും പരിഹാരം കാണാനുള്ള…

Read More

ലൈംഗികമായി പീഡിപ്പിച്ചു; ഇമാമിനെ മദ്രസ വിദ്യാർത്ഥികള്‍ കൊലപ്പെടുത്തി

അജ്മീറിൽ ലൈംഗികമായി പീഡിപ്പിച്ച ഇമാമിനെ പ്രായപൂർത്തിയാവാത്ത മദ്രസ വിദ്യാർത്ഥികള്‍ ചേർന്ന് കൊലപ്പെടുത്തി.ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. അജ്മീറിലെ മുഹമ്മദി മസ്ജിദിലെ ഇമാം മൗലാന മുഹമ്മദ്…

Read More

CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.98%

തിരുവനന്തപുരം: സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. കഴിഞ്ഞതവണത്തേക്കാൾ വിജയ ശതമാനത്തിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞതവണ 87.33 ശതമാനമായിരുന്നു വിജയം.ഇത്തവണ 87.98 ശതമാനമാണ് വിജയം.16,33,730 വിദ്യാർത്ഥികളാണ് പരീക്ഷക്ക്…

Read More

ലോക്സഭാ തെരഞ്ഞെടുപ്പിൽ നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ന് നാലാംഘട്ട വോട്ടെടുപ്പ്. 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 96 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 17.7 കോടി ജനങ്ങളാണ് ഇന്ന് വിധിയെഴുതുക….

Read More

You cannot copy content of this page