‘അരുംകൊല നടത്തിയത് ആക്രമിക്കപ്പെടുമോ എന്ന ഭയം കൊണ്ട്’; ചെന്താമരയുടെ കുറ്റസമ്മത മൊഴി
പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയുടെ കുറ്റസമ്മത മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. താന്‍ ആക്രമിക്കപ്പെടുമോ എന്ന ഭയം അരുംകൊലയ്ക്ക് കാരണമായി എന്നാണ് ചെന്താമര പൊലീസിന് നല്‍കിയ മൊഴി….
