രാത്രിയിൽ അടയ്ക്ക മോഷണത്തിനിടെ വീട്ടുകാർ ലൈറ്റിട്ടു; പിന്നീട് അരങ്ങേറിയത് നാടകീയ സംഭവങ്ങൾ; ഒടുവിൽ പരാതിയില്ലെന്ന് വീട്ടുകാർ
കുറ്റിക്കോല്‍: രാത്രിയിൽ അടയ്ക്ക മോഷണത്തിനിടെ പിടിക്കപ്പെടുമെന്നായപ്പോൾ ഓടിയ മോഷ്ടാവ് കിണറ്റിൽ വീണു. ശബ്ദം കേട്ട വീട്ടുകാര്‍ ലൈറ്റിട്ടതോടെയാണ് ഇയാൾ ഓടിയത്. അഗ്‌നിരക്ഷാസേനയെത്തിയാണ് മോഷ്ടാവിനെ രക്ഷപ്പെടുത്തിയത്. കുറ്റിക്കോല്‍ ചുണ്ടയിലെ…
