പത്താം ക്ലാസുകാരനെ മർദിച്ചത് കൂവിയതിലെ പ്രതികാരം; കയ്യിൽ നഞ്ചക്കും ഇടിവളയും; താമരശേരി സംഘർഷത്തിൽ വിദ്യാർത്ഥികളുടെ മൊഴി
കോഴിക്കോട് താമരശേരിയിൽ പത്താം ക്ലാസ് വിദ്യാത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിന് കാരണം പ്രതികാരമെന്ന് മൊഴി. ട്യൂഷൻ സെന്ററിൽ ‘ഫെയർവെൽ പാർട്ടി’ക്കിടെ കൂകി വിളിച്ചതിന് പ്രതികാരം ചെയ്യാൻ ആണ് എം…
