അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ വൻ വിലക്കുറവിലേക്കോ? ട്രംപിന്‍റെ തീരുവ യുദ്ധം മുറുകുമ്പോൾ എന്ത് സംഭവിക്കും
ന്യുയോർക്ക്: യു എസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതോടെ ലോകരാജ്യങ്ങൾ ഭയപ്പെട്ട വ്യാപാര യുദ്ധം ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് നികുതി ചുമത്തുമെന്നാണ് ട്രംപ്…
