സംസ്ഥാന ബിജെപിയില്‍ തമ്മിലടി രൂക്ഷം, സംസ്ഥാന അധ്യക്ഷന് നേതാക്കളെക്കാള്‍ വിശ്വാസം ഏജൻസികളുടെ റിപ്പോര്‍ട്ടുകള്‍, പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ടുമാരെ നേതൃയോഗത്തിലേക്ക് വിളിക്കുന്നില്ലെന്നും ആക്ഷേപം
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സംസ്ഥാന നേതാക്കളെ അവഗണിക്കുന്നതായി ആരോപണം . സംസ്ഥാന നേതൃയോഗത്തിലെ ചില നേതാക്കളുടെ അഭാവം ചർച്ചയായിരുന്നു. ഒപ്പം സംസ്ഥാന അധ്യക്ഷന്റെ പ്രവർത്തന…
