തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി മത്സരിക്കേണ്ട; മാര്‍ഗരേഖയുമായി എന്‍സിപി; നീക്കം എ കെ ശശീന്ദ്രനെ ലക്ഷ്യമിട്ട്?
തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി മത്സരിക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ പാര്‍ട്ടി മാര്‍ഗരേഖയുമായി എന്‍സിപി. മൂന്ന് ടേമോ അതില്‍ കൂടുതലോ മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റ് നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പിലെ…
