വെറും ഒരു രൂപയ്ക്ക് ദിവസവും 2 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിംഗ്; വീണ്ടും ഫ്രീഡം പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍
സൗജന്യ സിം കാര്‍ഡും ഓഫറുകളും വാരിവിതറുന്ന ഫ്രീഡം പ്ലാന്‍ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ വീണ്ടും അവതരിപ്പിച്ചു. ഒരു രൂപ നല്‍കി സിം കാര്‍ഡ് എടുക്കുമ്പോള്‍ പരിധിയില്ലാത്ത…
