കേരളത്തെ അതിദരിദ്രമുക്തമാക്കിയത് ചിട്ടയായ പ്രവർത്തങ്ങളിലൂടെ; ‘നടപ്പാക്കുന്ന കാര്യങ്ങളേ പറയാറുള്ളൂ – മുഖ്യമന്ത്രി
നിയമസഭയില്‍ കേരളം അതിദരിദ്ര്യമുക്തമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്ര മുഹൂര്‍ത്തമായതിനാലാണ് ഇത് സഭയില്‍ പ്രഖ്യാപിക്കുന്നതെന്നും ഈ കേരളപ്പിറവി കേരളജനതയ്ക്ക് പുതുയുഗപ്പിറവിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ദിനം…
