Breaking News

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം; ഇന്നും കേരളത്തിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

തിരുവനന്തപുരം: ഇറാൻ– ഇസ്രായേൽ സംഘർഷത്തെ തുടർന്ന് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടർന്ന് ഇന്ന് കരിപ്പൂർ വിമാനത്താവളത്തിൽ റദ്ദാക്കിയത് 20 സർവീസുകൾ. വിവിധ രാജ്യങ്ങളിലേക്ക് പോകേണ്ട സർവീസുകളാണ് റദ്ദാക്കിയത്….

Read More

ശമ്പള പരിഷ്കരണം വേണം; സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ പ്രത്യക്ഷ സമരത്തിലേക്ക്

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടു സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ പ്രത്യക്ഷ സമരത്തിലേക്ക്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രിയിലെ നഴ്‌സസ് പണിമുടക്കും. ഇന്ന് സെക്രട്ടറിയേറ്റ് മാർച്ചും സംഘടിപ്പിക്കും….

Read More

ജാസ്‍ലിയയുടെ മരണം; കാറോടിച്ചയാളെ പിടികൂടാത്തതിൽ പ്രതിഷേധം; പ്രതിക്കായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ്

എറണാകുളം അങ്കമാലിയിൽ വിദ്യാർഥിനി ജാസ്‍ലിയയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ, കാറോടിച്ചയാളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തം. കോട്ടയം അതിരമ്പുഴ സ്വദേശി ജോർജ്‌ തോമസിന്റെ മകൻ ഡോ. സിറിയക് ആണ്…

Read More

‘പരമോന്നത നേതാവ് ആരായാലും വധിക്കും; എവിടെ ഒളിച്ചാലും അയാളെ ഉന്മൂലനം ചെയ്യും’; ഇസ്രയേൽ

ഇറാന്റെ അടുത്ത പരമോന്നത നേതാവ് ആരായാലും വധിക്കുമെന്ന് ഇസ്രയേലിന്റെ ഭീഷണി. പരമോന്നത നേതാവിന്റെ പേര് എന്തായാലും അയാൾ എവിടെ ഒളിച്ചാലും അയാളെ ഉന്മൂലനം ചെയ്യുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി…

Read More

‘കേരളത്തിൻ്റെ നട്ടെല്ല് തകർന്നുകിടക്കുന്നു, പിണറായിയും കൂട്ടരും അടുത്തമാസം സ്ഥലംവിടും; UDF വന്നാൽ സമഗ്രമേഖലയിലും വികസനം’; വി ഡി സതീശൻ

സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിൻ്റെ നട്ടെല്ല് തകർന്നുകിടക്കുന്നു. പിണറായിയും കൂട്ടരും അടുത്തമാസം സ്ഥലംവിടും. ആറ് ലക്ഷം കോടി കടത്തിലാണ് കേരളം.കേരളത്തിൽ രൂക്ഷമായ വിലക്കയറ്റമാണ്….

Read More

‘CPIM അംഗത്വം പുതുക്കുന്നില്ല; എംവി ​ഗോവിന്ദൻ കളിയാക്കി ചിരിച്ചു’; ജി സുധാകരൻ

സിപിഐഎം അംഗത്വം പുതുക്കുന്നില്ലെന്ന് മുതിർന്ന നേതാവ് ജി സുധാകരൻ. പാർട്ടിയിൽ അവഗണന സഹിച്ച് തുടരാനില്ലെന്നും ജി സുധാകരൻ. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമർശത്തിൽ…

Read More

പശ്ചിമേഷ്യന്‍ എഫക്ട്; ഡോളറിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ രൂപ, റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച

മുംബൈ: രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ബുധനാഴ്ച രാവിലെ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 69 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 92.18 രൂപ…

Read More

യുഎസ് സൈനിക കരാറിനെതിരെ ഓപ്പൺഎഐ ഗവേഷകന്‍, ഉപയോക്താക്കൾ ചാറ്റ്‍ജിപിടി ഉപേക്ഷിക്കുന്നു

കാലിഫോര്‍ണിയ: അമേരിക്കൻ പ്രതിരോധ വകുപ്പുമായി എഐ രംഗത്ത് കരാർ ഒപ്പുവെച്ച ഓപ്പൺഎഐ കമ്പനി കടുത്ത വിമർശനങ്ങൾ നേരിടുകയാണ്. ഈ കരാറിന് പിന്നാലെ നിരവധി ഉപയോക്താക്കൾ ചാറ്റ്‍ജിപിടി ബഹിഷ്‌കരിക്കുകയും…

Read More

ഇത്രകാലം നാം വിളിച്ച പേരല്ല! താജ്മഹലിന് ഷാജഹാൻ നൽകിയ യഥാർത്ഥ പേര് മറ്റൊന്ന്, എന്താണെന്ന് അറിയാമോ?

ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ പ്രണയത്തിൻ്റെ പ്രതീകമായാണ് കണക്കാക്കുന്നത്. ഓരോ വർഷവും ലക്ഷക്കണക്കിന് സഞ്ചാരികളാണ് ആഗ്രയിലെത്തി ഇതിൻ്റെ സൗന്ദര്യം ആസ്വദിക്കുന്നത്. എന്നാൽ ‘താജ്മഹൽ’ എന്നത് അതിൻ്റെ യഥാർത്ഥ പേരല്ലെന്ന്…

Read More

സീരിയലിൽ സ്ത്രീകളെ ദുഷ്ട കഥാപാത്രങ്ങളാക്കുന്നത് തുടരുന്നു, ഹാസ്യ പരിപാടികൾ അരോചകം; ടെലിവിഷൻ പുരസ്‌കാര ജൂറി

തിരുവനന്തപുരം: സീരിയലുകളിൽ സ്ത്രീകളെ ദുഷ്ട കഥാപാത്രങ്ങളാക്കുന്ന പ്രവണത തുടരുന്നുവെന്ന് സംസ്ഥാന ടെലിവിഷൻ പുരസ്‌കാര ജൂറിയുടെ പരാമർശം. ടെലിഫിലിമുകളുടെ നിലവാരം സീരിയലുകൾക്ക് ഉണ്ടാകുന്നില്ല. മൗലികമായ സൃഷ്ടികൾ വിരളമാണ്. ഹാസ്യ…

Read More

You cannot copy content of this page