ആനന്ദ് അംബാനി-രാധിക വിവാഹം ഇന്ന്: ചെലവ് 5000 കോടി, അംബാനിയുടെ ആസ്തിയുടെ 0.05 ശതമാനം മാത്രം
മാസങ്ങളോളം നീണ്ട ആഘോഷരാവുകൾക്കൊടുവിൽ മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും ഇളയപുത്രൻ ആനന്ദ് അംബാനിയും രാധിക മെർച്ചന്റും തമ്മിൽ ഇന്ന്(ജൂലൈ 12) വിവാഹിതരാവുകയാണ്. സംഗീത്, ഹൽദി തുടങ്ങി ആർഭാടമായ…
